STORYMIRROR

mohammedihan iyyu

Classics

3  

mohammedihan iyyu

Classics

അധ്യാപിക

അധ്യാപിക

1 min
201


ഞാൻ ഇന്നാണ്കുന്നംകുളം

ഹൈസ്കൂളിൽ ചാർജെടുത്തത്

അവിടം ജചന്നു തുച്ഛം കുട്ടികൾ

മര്യാദയില്ല. അച്ചടക്കമില്ല.

വിദയാഭ്യാസമവിടം ജതാട്ടുതീണ്ടാത്തതുപപാജല്


കുര്ുന്നുകളുജട കര്ച്ചിൽ

സീനിപയഴ്‌സിന്ജെ ൊഗിങ്

അതിപേൽ പപടിയാൽ

വിെച്ച െൂനിപയഴ്‌സ്


മുക്കില്ും മൂല്യില്ും

ചവെുകൾ മാത്തം

ചായം പൂശിയ ഭ്ിത്തിയിൽ

പമാട്ടുവും പട്ളുവും

ചട്ടയില്ലാത്തപുസ്തകം

ചിട്ടയില്ലാത്തകുട്ടികൾ

വൃത്തിയില്ലാത്തനില്ം

ചീഞ്ഞ് നാെുന്നഅന്തര്ീക്ഷം


ഒന്ന് ശര്ിയാക്കണം

ഉണർവിപല്ജക്കത്തിക്കണം


Rate this content
Log in

Similar malayalam poem from Classics