അധ്യാപിക
അധ്യാപിക
1 min
260
ഞാൻ ഇന്നാണ്കുന്നംകുളം
ഹൈസ്കൂളിൽ ചാർജെടുത്തത്
അവിടം ചെന്നു തുച്ഛം കുട്ടികൾ
മര്യാദയില്ല. അച്ചടക്കമില്ല.
വിദയാഭ്യാസമവിടം തൊട്ടുതീണ്ടാത്തതുപോലെ
കുരുന്നുകളുടെ കരച്ചിൽ
സീനിപയഴ്‌സിന്റെ റാഗിംഗ്
അതിന്മേൽ പേടിയാൽ
വിറച്ച ജൂനിയേർസ്
മുക്കിലും മൂലയിലും
ചവറുകൾ മാത്രം
ചായം പൂശിയ ഭിത്തിയിൽ
മോട്ടുവും പട്ളുവും
ചട്ടയില്ലാത്തപുസ്തകം
ചിട്ടയില്ലാത്തകുട്ടികൾ
വൃത്തിയില്ലാത്തനിലം
ചീഞ്ഞ് നാറുന്ന അന്തരീക്ഷം
ഒന്ന് ശരിയാക്കണം
ഉണർവിലെത്തിക്കണം
