എന്നിലേ നീ
എന്നിലേ നീ
1 min
147
യാ അല്ലാഹ്!
നിൻ സാനിധ്യം എൻ
ആത്മാവിങ്കലാണെന്നു
ഞാൻ അറിഞ്ഞതേയില്ല
ഞാൻ പാപിയാണ്
അന്ധനാണ്
ബദിരനുമാണ്
എന്നാലുമെൻ കർണ്ണം നീ
മനസ്സം നീ
ഞാനെൻ അകമിൽ
മുളപ്പിച്ച വിത്തിൻ ജലവും നീ
നിൻ വരം ഞാൻ
നന്ദികെട്ടവൻ
സൂര്യ ശോഭ നിൻ ത്രാണി
പ്രിയനേ, ലോകത്തിൻ
സമർപ്പിച്ചവൻ നീ
യാ അല്ലാഹ്!
ഈ പാപി നിന്നിലലിയുന്നു
കരുണയുടെ സൃഷ്ടാവേ....
