STORYMIRROR

Jijith Thankachan

Romance

2  

Jijith Thankachan

Romance

പ്രണയചങ്ങാതിമാർ

പ്രണയചങ്ങാതിമാർ

1 min
163

മധുരവും കയ്യപ്പും തുല്യമായ രുചിക്കുന്ന പ്രണയചങ്ങാതികളാണ് ഞങ്ങൾ

നാല് പതിറ്റാണ്ടുകളിൽ തുടരുന്ന ഈ പ്രണയത്തിൽ എന്നും യുവത്വം സൂക്ഷിക്കുന്നു

പ്രഭാതത്തിൽ എന്നും വിശ്രമിക്കുന്ന ആ ചാരുകസേരയിൽ വാർദ്ധക്യമുള്ള ഈ കാലഘട്ടത്തിൽ അവളുടെ സ്നേഹജലം വേദനയുടെ ദാഹത്തിൽ നിന്ന് മോചനം ലഭിക്കാൻ സേവിക്കുന്നു


കലഹങ്ങലും പിണക്കങ്ങളും ഈ നിമിഷവും പങ്കിടുന്നു, കാരണം പ്രണയത്തിന്റെ രൂചിയിൽ മധുരം മാത്രമായി രൂചിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല

മൂന്ന് തലമുറയുടെ സമൂഹത്തിൻ രക്ഷാധികാരിയായിട്ടും മാത്രമല്ലെ ഈ പ്രണയചങ്ങാതിമാരെ അസൂയയോടെ അവർ കാണുന്നത് ...


വാർദ്ധക്യത്തിൽ  ഈ ചങ്ങാതിമാരുടെ മനസ്സിൽ കാപട്യമില്ല, എന്നും ഒരേ മനസ്സ് മാത്രം

പൂർവകാലത്തിലെ സ്മരണകൾ ഞങ്ങൾ പരസ്പരം കൈമാറുന്നു

ഈ കാലഘട്ടത്തിലും ഒരു പോലെ.


എന്നും ഞങ്ങൾ ആ പൂന്തോട്ടത്തിൽ ഒരുമിച്ച് കരങ്ങൾ  വേർപിരിയാതെ ഒരു പ്രണയപൂവ് സ്ഥാപിക്കുന്നു ...

 സൂര്യന് വിശ്രമിക്കാൻ സമയമായി പക്ഷേ എന്റെ ചങ്ങാതിയുടെ അരികിൽ പോകുന്നു

അന്ധകാരത്തിൽ ഒറ്റപ്പെടുത്തി എന്നെ ചിന്ത ഞാൻ നൽകിയിട്ടില്ല അതുപോലെ എനിക്കും ശബ്ദത്തിലുടെ പിന്തുണയായും


Rate this content
Log in

Similar malayalam poem from Romance