Salini Anoop
Abstract
സ്വപ്നങ്ങൾ
വെറുതെ ആവുമ്പോൾ
വെറുതെ ചിരിക്കുക;
വെറുതെ നടക്കുക;
വെറുതെ കിടക്കുക;
ഒടുവിൽ
വെറുതെ അവനൊരു
പേര്:- ഭ്രാന്തൻ
വേർപാട്
ഭ്രാന്തൻ
ഈ മിണ്ടിയൊഴിഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞു, പ്രിയപ്പെട്ട ജിയാ, എങ്ങനെയും ഒരു ദിവസം നിന്നെ തിരിച്ചറിയും ... ഈ മിണ്ടിയൊഴിഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞു, പ്രിയപ്പെട്ട ജിയാ, എങ്ങനെയും ഒരു ദിവസം ...
സോദരർ തൻ വീര്യത്തിനേകുന്നു ആയിരം അഭിവാദ്യങ്ങൾ. സോദരർ തൻ വീര്യത്തിനേകുന്നു ആയിരം അഭിവാദ്യങ്ങൾ.
"പാവ"മെന്ന് വിശ്വസിച്ച് നടന്നു.. "പാവ"മെന്ന് വിശ്വസിച്ച് നടന്നു..
ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം. ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം.
ഞാനും ഒരു വൃക്ഷമായി പടരണം വളരണം, തണലേകണം , ജീവിതം നേടണം! ഞാനും ഒരു വൃക്ഷമായി പടരണം വളരണം, തണലേകണം , ജീവിതം നേടണം!
ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!! ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!!
നിറങ്ങൾ നൃത്തം ചെയ്യുന്നു നിറമുള്ള മനസ്സുകളിൽ നിറങ്ങൾ നൃത്തം ചെയ്യുന്നു നിറമുള്ള മനസ്സുകളിൽ
ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല
വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം .. വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം ..
ആ പേര് അവരുടെ ഇഷ്ടങ്ങളുടെ അനിവാര്യതയായിരുന്നു ആ പേര് അവരുടെ ഇഷ്ടങ്ങളുടെ അനിവാര്യതയായിരുന്നു
ജീവിതത്തിൽ ഏറ്റവും മനോഹരമായ യാത്ര പോവണം. ജീവിതത്തിൽ ഏറ്റവും മനോഹരമായ യാത്ര പോവണം.
കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍ കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍
കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം
എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ! എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ!
ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം
പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ
സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ... സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്...
മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു, മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു,
പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ, പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ,
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ . പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ .