STORYMIRROR

sara Thomas

Drama Romance

3  

sara Thomas

Drama Romance

അമറിന്റെ ജനനി

അമറിന്റെ ജനനി

1 min
158


വേനലിന്റെ കാഠിന്യത്തിൽ കുഴഞ്ഞു നിന്നപ്പോഴും, അത്രമേൽ വേദനയോടെ എന്നിലെ ഓരോ ഇലകളും പൊഴിഞ്ഞു വീണപ്പോഴും,. ആശ്വാസമായി എന്നിലേക്ക് മാത്രമായി പെയ്തിറങ്ങിയ കുളിർമഴയാണ് നീ...

എന്നിലെ ഏകാന്തതയുടെ മറനീക്കി എനിക്കായി നീ ഒരുക്കിയ ഒരു വസന്തകാലം കൂടെ ഇന്നു നീ എനിക്ക് കാണിച്ചു തന്നു..


           




Rate this content
Log in

Similar malayalam poem from Drama