STORYMIRROR

ibrahim khaleel

Inspirational

4.0  

ibrahim khaleel

Inspirational

സന്തേഷം

സന്തേഷം

1 min
4

മനുഷ്യർ ഓർകുന്നില്ല

മരഞം വരാനു-

ണ്ടെന്ന കാര്യം

ചിരിച്ച് രസ്ക്കുംബോൾ

നാം മറക്കുന്നു

മരണം സത്യമാണെന്ന്.

കളച്ചൂ നടക്കല്ലേ

കൂട്ടുകാരേ

പറയാനായുള്ളത്

ഒന്ന് മാത്രം

മരണം വന്നാലോ

കൂട്ടിനായി ആരും

ഇല്ലെന്ന് ഓർക്കൂ

ോ സഹോതരാ.

രാപകൽ ഉറക്കൊഴി-

ച്ചാൽ നന്മയണ്

നിങ്ങൾക്ക് പ്രിയരേ.



Rate this content
Log in

More malayalam poem from ibrahim khaleel

Similar malayalam poem from Inspirational