Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

TINUMON THOMAS

Abstract

4.0  

TINUMON THOMAS

Abstract

ഒരു സൂര്യനുദിക്കുന്നു

ഒരു സൂര്യനുദിക്കുന്നു

1 min
287


ഇന്നിതാ ഒരു സൂര്യനുദിക്കുന്നു 

ഇന്നീ പവിത്രമാം 

ഭാരത മണ്ണില്ലായി 

ഒരു കൂട്ടം വിഡ്ഢികൾ 

കണ്ട കനവുകളാലെ 

നിനവുകളാലെ... !


അന്ധത നിറയും മണ്ണില്ലായ് 

സൂര്യനുദിക്കുന്നു, പുതു 

സൂര്യനുദിക്കുന്നു 

അതിൻ ജ്വാല ക്ഷമിക്കുകയി-

ല്ലിനി വരും നാളുകളിൽ. 


അവർണ്ണനീയമാമീവിധം 

ഇണ ചേർന്നിങ്ങനെ

ശരിതെറ്റുകൾ പെരുക്കണമെന്നാൽ 

ദൂരെയല്ലി നാടിൻ അധഃപതനം.


Rate this content
Log in

Similar malayalam poem from Abstract