STORYMIRROR

TINUMON THOMAS

Others

3  

TINUMON THOMAS

Others

മരണം

മരണം

1 min
141


ഒടുവിൽ കണ്ണീർമഴ

നനഞ്ഞു അവരെത്തി

വേരറുത്തു വീഴ്ത്തിയ

പൂമരത്തിന്റെ വല്ലപ്പൂക്കൾ

ചോരപ്പൂക്കളായി മാറി.

കാലം മായ്ക്കാത്ത വേദനയും

ധർമ്മനീതിയും ഇടകലർന്ന തിളക്കം .

നെഞ്ചത്തടിച്ചു കരയുന്നവരിൽ കണ്ടു.

വലിയൊരു കരച്ചിലിൽ

അവരുടെ വാക്കുകൾ മുങ്ങിപ്പോയി .

മഴയുടെ കണ്ണീർപ്പാട് വീണ

ഇടവഴിയിലൂടെ എല്ലാവരും

മാഞ്ഞു തുടങ്ങി

എവിടേക്കോ ......

എന്തെന്നോ .....

ഇല്ലാതെ.


Rate this content
Log in