ഓർക്കാം
ഓർക്കാം
ഓർക്കുവാനായ് മാത്രം
നമുക്കിനി ഓർത്തിരിക്കാം
ഓർമ്മ മരിക്കുന്നവരെ
ചിന്ത ചിതലരിക്കും വരെ
ഓർമക്കായ് മാത്രം
നമുക്കോർത്തിരിക്കാം
ഓർക്കുവാനായ് മാത്രം
നമുക്കിനി ഓർത്തിരിക്കാം
ഓർമ്മ മരിക്കുന്നവരെ
ചിന്ത ചിതലരിക്കും വരെ
ഓർമക്കായ് മാത്രം
നമുക്കോർത്തിരിക്കാം