നീ എന്ന എൻ്റെ ഭ്രാന്ത്
നീ എന്ന എൻ്റെ ഭ്രാന്ത്
നിന്നോളം ആരെയും
സ്നേഹിച്ചില്ല
നിന്നോളം ആരെയും
മറക്കാൻ ശ്രമിച്ചില്ല
എന്നിട്ടും നിയെന്ന
ഭ്രാന്ത് എന്നിൽ
വീണ്ടും വീണ്ടും
പടർന്നു കയറുന്നു
നിന്നോളം ആരെയും
സ്നേഹിച്ചില്ല
നിന്നോളം ആരെയും
മറക്കാൻ ശ്രമിച്ചില്ല
എന്നിട്ടും നിയെന്ന
ഭ്രാന്ത് എന്നിൽ
വീണ്ടും വീണ്ടും
പടർന്നു കയറുന്നു