മഴ
മഴ
''മനോഹരമായ ഭൂതകാലത്തിൻ്റെ അവശേഷിപ്പുകൾ ഓരോന്നായി മണ്ണടിയുംമ്പോഴും,
കര്‍മ്മ ദോഷങ്ങള്‍ ഓരോന്നായി മാറി വരുമ്പോഴും ,
ചെവി തല കേൾപ്പിക്കാതെ മഴ തിമിർത്തു പെയ്യുന്നു...
കാലക്കേടിൻ്റെ കണ്ണാടി മഴ "