STORYMIRROR

shabeer Ali

Comedy

4.5  

shabeer Ali

Comedy

ഡൈനോ ഗെയിം

ഡൈനോ ഗെയിം

1 min
13

ക്രോമ് "നോ" പറഞ്ഞപ്പോൾ,

ഉണർന്നു. കറുത്ത കോട്ടണിഞ്ഞു,

യാത്രയാരംഭിച്ചു. ഇരു കാലുകൾ

കൊണ്ട് മുന്നോട്ടേക്ക് സഞ്ചരിച്ചു.

ജീവിതത്തിന് അറ്റവുമന്വേഷിച്ച്-

ചുവന്ന ആപ്പിൾ കണ്ടെത്താനാ-

യുള്ള യാത്ര. വിശ്രമമില്ലാ

യാത്രയിൽ പ്രയാസങ്ങൾ

താണ്ടിയപാതകൾ.

കാലുകൾ ക്ഷയിക്കാനാരംഭിച്ചു ,

ചവിട്ടടിക്കു പ്രതിഫലമായ്,

സ്കോർ ബോർഡിന്റെ വലിപ്പം,

ഉയർന്നുപൊങ്ങി !

പെടുന്നനെ, സ്‌ക്രീനിലൊരു-

സിഗിനൽ "നെറ്റ്‌വർക്ക് റീകണക്റ്റിംഗ്"

അതോടെ ജീവൻ നിശ്ചലമായ്.....






Rate this content
Log in

More malayalam poem from shabeer Ali

Similar malayalam poem from Comedy