STORYMIRROR

MF GAMING YT MF GAMING YT

Classics

4  

MF GAMING YT MF GAMING YT

Classics

യുദ്ധം

യുദ്ധം

1 min
0

ഇരുണ്ട ഭൂമിയെ വെളുപ്പിക്കുന്ന

കാർമേഘങ്ങൾ ആട്ടിയോടിക്കുന്ന

യുദ്ധക്കളത്തിലെ ഓരോ

പൊടികളും സന്ദേശ തുല്യരാകുമോ?

ചോര വാരുന്ന മണ്ണുകൾ

ചോര കൊണ്ട് കുളിച്ച വാളുകൾ

ചോരയിൽ കിടക്കുന്ന ശരീരങ്ങൾ

എല്ലാം ആ കളത്തിൽ പരക്കുന്നു,

യുദ്ധം ചെയ്യും ചിലർ യുക്തിക്ക് വേണ്ടി

യുദ്ധം ചെയ്യും ചിലർ മരണത്തിന് വേണ്ടി.


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from MF GAMING YT MF GAMING YT

യുദ്ധം

യുദ്ധം

1 min വായിക്കുക

Similar malayalam poem from Classics