തൂവാല
തൂവാല
കാണുന്ന കാഴ്ചകൾ മങ്ങിയ വേളയിൽ,
കാണാതിരിക്കാനും മൂടിയ തൂവാല...
കൺകോണിൽ തെളിഞ്ഞൊരു നീറുന്നോരോർമയിൽ,
കണ്ണുമായ് ബന്ധിപ്പിച്ചതെന്തിനുമെന്നൊരു ചിന്തയിൽ...
കാണാത്ത കാഴ്ചകൾ കാണുന്ന നേരത്ത്,
കണ്ടുകൊണ്ടീടിടാൻ മാറ്റുന്നു തൂവാല...
കൺകോണിൽ തെളിയാത്ത
നീറ്റായ് ഓർമ്മതൻ കണ്ണുമായ്,
ബന്ധിപ്പിച്ചതെന്തിനെന്നറിയുന്നു ഞാൻ...
𝓛𝓪𝓴𝓼𝓱𝓶𝓲________
