Rumi writes
Romance
ഒരിക്കൽ പ്രണയിച്ച അവളുടെ മുഖത്തിനു
എന്റെ മരണത്തിനു അപ്പുറവും ആയുസുണ്ട് സൂഫീ ...
മഴ
റൂമി
ഇരുഹൃദയങ്ങൾ, പ്രണയത്തിൽ ഒരു നാമം ഇരുഹൃദയങ്ങൾ, പ്രണയത്തിൽ ഒരു നാമം
കാത്തുനിൽപ്പുണ്ട് ഞാനിപ്പോഴും നിനക്കായ് കാത്തുനിൽപ്പുണ്ട് ഞാനിപ്പോഴും നിനക്കായ്
പ്രണയമവളിൽ മഴയായി പെയ്തിറങ്ങി പ്രണയമവളിൽ മഴയായി പെയ്തിറങ്ങി
നന്മകൾനിറഞ്ഞ പുഞ്ചിരിയാലെ നീയെൻ നനുത്തചിന്തകൾ ശോഭനമാക്കി. നന്മകൾനിറഞ്ഞ പുഞ്ചിരിയാലെ നീയെൻ നനുത്തചിന്തകൾ ശോഭനമാക്കി.
നീ മാത്രമെന്തേയിനിയും വന്നീലാ നീ മാത്രമെന്തേയിനിയും വന്നീലാ
നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും
നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ... നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ...
പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ... പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ...
നിറയുമോർമകളുടെയിടയിൽ നാം അപ്പൂപ്പൻ താടികളായിടാം... നിറയുമോർമകളുടെയിടയിൽ നാം അപ്പൂപ്പൻ താടികളായിടാം...
നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും
നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ
ഒന്നായ മനസ്സിൽനിന്ന് ആയിരം കിനാക്കൾ നെയ്യാം ഒന്നായ മനസ്സിൽനിന്ന് ആയിരം കിനാക്കൾ നെയ്യാം
നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ. നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ.
രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി
അതിർവരമ്പുകളില്ലാതെ രാപ്പകൽ നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം അതിർവരമ്പുകളില്ലാതെ രാപ്പകൽ നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം
നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ
ആത്മാവില്ലാത്ത മനസ്സുമുടലുമായി നിന്നെ തേടുന്ന എന്നിലേക്കായി ആത്മാവില്ലാത്ത മനസ്സുമുടലുമായി നിന്നെ തേടുന്ന എന്നിലേക്കായി
നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു. നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു.
പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും. പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും.
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ