STORYMIRROR

Rumi writes

Romance

3  

Rumi writes

Romance

മഴ

മഴ

1 min
1.6K

നിനക്കു മുമ്പുണ്ടായിരുന്നതും

നിനക്കു ശേഷം അവശേഷിച്ചതും

'ഞാൻ ' മാത്രം ആയിരുന്നു.


നിന്നെ ഓർക്കാതെ ഒരു

മഴക്കാലവും എന്നിൽ പെയ്തുതോരില്ല.


പകരംവെക്കാനോ പകർത്തിഎഴുതാനോ

ആവാത്തവണ്ണം നീ എന്നിൽ ആഴത്തിൽ

പടർന്നിരിക്കുന്നു.


എഴുതി പൂർത്തിയാക്കാത്ത ഒരു കവിത

പോലെ, എന്നിലെ അപൂർണ പ്രണയം...


Rate this content
Log in

More malayalam poem from Rumi writes

Similar malayalam poem from Romance