STORYMIRROR

Sharon Harry

Abstract Drama Others

3  

Sharon Harry

Abstract Drama Others

ഭയം അഥവാ ഭയം മാത്രം...

ഭയം അഥവാ ഭയം മാത്രം...

1 min
4


എന്തിനു ഭയം...

എന്തിനെ ഭയം...

വലിയ ഭയമാണോ ? - ചോദ്യം..

അല്ല - കൊച്ചു കുഞ്ഞു ഭയങ്ങൾ വേറെയും ഉണ്ട് - ഉത്തരം..

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയ ഒരു ഭയം - ഓ : കവി കോപ്പിയടിച്ചു കയറിയല്ലേ ? - മറുചോദ്യം..

അല്ലാ ഒരു ഭംഗിക്ക് വേണ്ടി... ചുമ്മാ - ശ്രമിച്ചു നോക്കിയതാണ്..

വേണ്ടാ - ഇനി അങ്ങനെ പാടില്ല - പിന്നെയും ഭയപ്പെടുത്തുന്നലോ..

വെറുതെയല്ല ഭയം...

ഭയ്യ എന്ന ഭയം...

ഭൗ ഭൗ എന്ന ഭയം...

ചുരുക്കിപ്പറഞ്ഞാൽ ഒരു യമഖണ്ഡൻ ഭയം...

വിസ്മയിപ്പിക്കുന്ന ഒരു ഭ്രാന്തൻ ഭയം...

വിഷമിപ്പിക്കുന്ന ഒരുമാതിരി ഭയം..


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Abstract