അരികിൽ....
അരികിൽ....
നീയെന്ന ഞാനെന്ന എന്നെ
തിരയുകയോ
നിനക്കായ് ഒരുക്കിവെച്ച
പ്രണയത്തിൻ മാധുര്യം
എന്നിൽ ഉലയുകയോ
തളർന്നു പോയെൻ ങ്കിനാകളെ
ഓർത്ത് വിതുമ്പുകയോ
വരുമോ നീ...ഇത്തിരി നേരം
പറയുമോ നീ... ഒത്തിരി നേരം
നിനക്കായ് കാത്തിരിക്കുന്നു!
എൻ മന്ദഹാസമായ്
വന്നുചേരുമോ
അരികിൽ ... എൻ അരികിൽ...

