STORYMIRROR

Irshad Ibrahim

Romance Classics Thriller

3  

Irshad Ibrahim

Romance Classics Thriller

ഓർമകളിലൂടെ

ഓർമകളിലൂടെ

1 min
14

ഇന്ന് ഒരുപാട് കണീർപൊഴിൻപോയി അവളും ഞാനും തമിലിൽ ഇനിമുതൽ ഒന്നുമില്ലാത്തയിമാറുകയാണ് ജീവിതത്തിൽ ഈ ഒരു നിമിഷം ഞാനും അവളും സ്വപ്നം കണ്ട് കാണില്ല അത് അലേലും അങ്ങനെണാലോ നാം ഒന്നു കരുതും ദൈവം വേറെ ഒന്ന് നടത്തും 

ഈ കഥ എന്റെ ജീവിതം ആണ് കഥ മനസിലാക്കണമെകിൽ എനെക്കുറിച്ചും അവളെക്കുറിച്ചും അറിയണം എന്റെ പേര് ഇർഷാദ് ഞാൻ ഒരു പാലക്കാട് കാരണ് ഇന്ന് ഒമാനിലെ ഒരു ഉൾപ്രതേശത് എട്ട് പേരുള രണ്ട് തട്ടുള്ള കട്ടിലിൽ കിടന്ന് ഈ കഥ എഴുതുബോൾ എനിക്ക് ഓർമ്മവേരുന്നത് ഒരു അഞ്കോലം മുൻപ് ദുബായിൽ ജോലിചെയ്യുന്ന നേരത്ത് അവൾ എന്റെ ജീവിതത്തിൽ കാടൻ വന്നതായിരുന്നു എലാം ഇത്ര പെട്ടന് തിരുമേന് എനിക്ക് വിശോസിക്കാൻ ആവുന്നില്ല 


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from Irshad Ibrahim

Similar malayalam story from Romance