STORYMIRROR

Neeraj K

Abstract Others

3  

Neeraj K

Abstract Others

മരണം

മരണം

1 min
277

എന്താണ് മരണം, എന്താണ് ജീവിതം

ജീവിതത്തിന്റെ ഓരോ പടികളിലും മരണം ഉണ്ട്


മരണം ഒളിച്ചു കിടപ്പു നിൻ പടി വാതിലിൽ

മരണം ,എന്താണ് , ആരും ഓർക്കാൻ ആഗ്രഹിക്കാത്തത്, അതാണ് മരണം


മനുഷ്യൻ മരിക്കുന്നു അല്ല കൊല്ലപ്പെടുന്നു 

മാംസഭോജികൾ ആയ അവർ കൊല്ലുന്നു എല്ലാത്തിനേയും


എന്തിന് എന്ന് അറിയില്ല 

ആർക്കുവേണ്ടി എന്ന് അറിയില്ല 


ജീവിതം എന്താണ് എന്ന് അറിയുന്നവർ 

ഉണ്ടോ എന്നാൽ പറയു എന്താണ് ജീവിതം .



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Neeraj K

സ്പർശം

സ്പർശം

1 min വായിക്കുക

വരികൾ

വരികൾ

1 min വായിക്കുക

മുറി

മുറി

1 min വായിക്കുക

ചെന്നായ

ചെന്നായ

1 min വായിക്കുക

സംഗീതം

സംഗീതം

1 min വായിക്കുക

ഹ്രദയം

ഹ്രദയം

1 min വായിക്കുക

ഗന്ധം

ഗന്ധം

1 min വായിക്കുക

Similar malayalam poem from Abstract