Sona Susan Varghese

Drama Romance Thriller

2.7  

Sona Susan Varghese

Drama Romance Thriller

സൗഹൃദം 7

സൗഹൃദം 7

1 min
224


ഏറെ ചഞ്ചലപ്പെട്ടിരുന്നു അവന്റെ മനസ് പ്രണയിനിയെ നഷ്ടപെട്ടതിലും കഥ എഴുതിയത് ആരായിരുന്നു എന്നതാണ് അവന്റെ സംശയം .ഒരു മാസം മുഴുവനും ഇതും ആലോചിചാണ് കഴിഞ്ഞത് എന്നാൽ അതിനൊരു വിരാമം ഉണ്ടായതു ഒരു കത്ത് കിട്ടിയപ്പോൾ ആണ്. ആ കത്തിൽ ഒരു കഥ ആയിരുന്നു ഒരു ഒന്നാന്തരം കഥ.


ആദ്യം അതിന്റെ പുറത്തെ മേൽവിലാസം ആയിരുന്നു നോക്കിയത് എന്നാൽ ബാംഗ്ലൂർ എന്നതായിരുന്നു .അവൻ ഓർത്തു ബാംഗ്ലൂരിൽ താമസിക്കുന്ന സഹപാഠികളാരും തനിക്കില്ലല്ലോ എന്ന് .എന്നാലും ആരാവും അത് ?


രണ്ടു മാസങ്ങൾക്കു ശേഷം അവൻ തിരികെ കോളേജിൽ എത്തി പഴയതു പോലെ ആണ് എല്ലാം എന്നാൽ എൽസ കോളേജ് മാറി പോയിരുന്നു അതിന്റെ കാരണം ആ പ്രണയനൈരാശ്യമാണ്.


അന്വേഷിക്കാനും അന്വേഷിക്കാതിരിക്കാനും പറ്റാത്ത അവസ്ഥായാണ് ജീവന് അപ്പോഴാണ് അവൻ അത് കേട്ടത് എടാ അനീഷേ നിന്റെ ബാംഗ്ലൂർ പോക്ക് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു 


ജീവൻ ഓർത്തു അയ്യേ അനീഷാണോ ഈ കഥ എഴുതിയെ ???



Rate this content
Log in

Similar malayalam story from Drama