Sona Susan Varghese

Drama Thriller

3.4  

Sona Susan Varghese

Drama Thriller

സൗഹൃദം 3

സൗഹൃദം 3

1 min
172


 pls read part 1 and 2 if you haven't

വായിച്ചു കഴിഞ്ഞു അതൊരു കഥയാണ് നല്ല ഒരു കഥ ,,വായനക്കാരിൽ പുഞ്ചിരി നിറയ്ക്കുന്ന കഥ. ഇതാരായിരിക്കും

എഴുതിയത് എന്നറിയാൻ അവൻ പേര് വല്ലതും വച്ചിട്ടുണ്ടോ എന്ന് നോക്കി ഇല്ല .പക്ഷെ അതിൽ by one of your friend .... എന്ന് എഴുതിയിരുന്നു 


അവൻ ആ കഥയിൽ ഒരു നല്ല ഷോർട് ഫിലിം മുൻപിൽ കണ്ടു..... കഥ പറഞ്ഞു കേൾപ്പിക്കുന്ന എല്ലാവരും എവിടുന്നു കിട്ടി എന്ന് ചോദിച്ചു,, "പറയാം" എന്ന ഒറ്റ വാക്കിൽ അവൻ അത് ഒതുക്കി .


അവൻ ആ അവധി മുഴുവനും ആ കഥ വച്ച് ഷോർട് ഫിലിം എടുത്തു .........

 അതിന്നു മുൻപ് സംവിധാനം ചെയ്ത എല്ലാ ഫിൽംസ്‌നേക്കാളും അവനു അംഗീകാരം ലഭിച്ചു........


ക്ലാസ്സിൽ തിരിച്ചെത്തിയ ജീവനെ സഹപാഠികളും അദ്ധ്യാപകരും പ്രശംസിച്ചു എന്നാൽ അവന്റെ മനസ്സിൽ ഒന്ന് മാത്രം ആയിരുന്നു ഈ കഥ നൽകിയ ആളെ കണ്ടു പിടിക്കണം....അവൻ അതിനുള്ള പ്രയാണം ആരംഭിച്ചു 



തുടരും 


Rate this content
Log in

Similar malayalam story from Drama