Arya Kichu

Horror Classics Thriller

1.0  

Arya Kichu

Horror Classics Thriller

നാഗപഞ്ചാമി

നാഗപഞ്ചാമി

1 min
86


മോളെ അച്ചു എന്ത് ഉറക്കം ആണ്‌. സമയം സന്ധ്യയായി കാവിൽ വിളക്ക് കൊളുത്തേണ്ടേ. മോളെ അച്ചു എണീറ്റ് മേൽ കഴുകി പോയി വിളക്ക് കൊളുത്താൻ നോക്ക്.

അവൾ തന്റെ കണ്ണുകൾ തിരുമ്മി ഏണിച്ചു. അയ്യോ എത്രയും സമയം ആയോ ഞാൻ നല്ല പോലെ മയങ്ങി പോയി. ഹാ സാരമില്ല പോയി മേൽ കഴുകി കാവിൽ വിളക്ക് കൊളുത്തു.

 ഹാ ഞാൻ താ പോയിട്ടു ഇപ്പോൾ വരാം.

നീ ഈ സന്ധിയാ സമയം എവിടെ പോകുവാ. ഞാൻ കുളത്തിൽ ഒന്ന് കുളിച്ചു ഇപ്പോൾ വരാം എന്റെ ചുന്ദരി അമ്മുമ്മേ. ഹോ സമയം കണ്ടോ നീ 6 മണി കഴിഞ്ഞു ഇപ്പോൾ ആണോ കുളത്തിൽ കുളിക്കാൻ പോകുന്നെ. എന്റെ അമ്മുമ്മക്കുട്ടി 10 വരെ എണ്ണിക്കോ അമ്മുമ്മയുടെ അച്ചു ഇപ്പോൾ വരും.

ഓടാതെ നോക്കി പോ എന്റെ കുട്ടി അവിടെ ഉരുകൾ ഉള്ളത് ആണ്‌.

 ഹാ "ഞാൻ നോക്കി പോകാം.

 



Rate this content
Log in

Similar malayalam story from Horror