നടത്തം
നടത്തം
കനത്ത ഭാരങ്ങളെ
കുറയ്ക്കാൻ നടക്കാൻ
തീരുമാനിച്ചു
കൈകാലുകളുടെ
ഭാരം കുറഞ്ഞു
എന്താണ് വയ്യായ്ക
എന്ന മറ്റുള്ളവരുടെ ചോദ്യങ്ങളുടെ
ഭാരം മാത്രം കുറയുന്നില്ല
കനത്ത ഭാരങ്ങളെ
കുറയ്ക്കാൻ നടക്കാൻ
തീരുമാനിച്ചു
കൈകാലുകളുടെ
ഭാരം കുറഞ്ഞു
എന്താണ് വയ്യായ്ക
എന്ന മറ്റുള്ളവരുടെ ചോദ്യങ്ങളുടെ
ഭാരം മാത്രം കുറയുന്നില്ല