STORYMIRROR

Sree Hari

Horror Action Thriller

2  

Sree Hari

Horror Action Thriller

THE DOOREPISODE -8

THE DOOREPISODE -8

5 mins
83

  • കഥയിൽ ഭയാനകമായ ഫ്രാഞ്ചൈസി, സയൻസ് ഫിക്ഷൻ, ഇരുണ്ട അന്തരീക്ഷം, വർഷങ്ങൾക്ക് മുമ്പുള്ള ജീവികൾ എന്നിവ അടങ്ങിയിരിക്കുന്നു. കഥാപാത്രങ്ങളായ ജെസ്, വിൽ (ഭർത്താവ്) , ജെനിഫർ (അവളുടെ സുഹൃത്ത്) എന്നിവരുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റ് സീൽ ചെയ്തതിന്റെ കാരണം എന്താണെന്ന് ദമ്പതികൾ അന്വേഷിക്കുന്നതായിരുന്നു കഥയുടെ ആദ്യ രംഗം.


സമയം പുലർച്ചയായി. യാത്ര തുടരുകയാണ് . രണ്ടു വശത്തും ഇരുണ്ട്  

 കിടക്കുകയായിരുന്നു. ദൂരം എത്രയാണെന്ന് അറിയാൻ കഴിയുന്നില്ല . പ്രപഞ്ചത്തിൽ എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന് ഒരു തോന്നൽ ഉണ്ടായി കാർലോസിന്റെ മനസ്സിൽ . ഉദയപൂർവ്വ നിമിഷങ്ങളിൽ പ്രപഞ്ചം എന്തോ പറയുന്നു . പ്രകൃതിയുടെ ആത്മാവിൽ നിന്ന് മൗനത്തിന്റെ മൊഴികൾ പൊഴിയുന്നു . ആ നിഗൂഢതകളിൽ ഒന്നും മനസ്സിലാകാതെ കാർ ഓടുകയാണ്. യാഥാർത്ഥത്തിൽ പൊരുൾ അഴിക്കാൻ ഓടുകയാണ് അവർ . ഇതൊരു അവസാനം അല്ല തുടക്കമാണ്. വിസ്കി പറയുന്നത് പോലെ ആകാശത്തിൽ നിഴൽ പോലെ ഭൂമിയിൽ വെളിച്ചമുണ്ട്. ദൂരെ നിശ്ചലമായി പേപ്പർ മരങ്ങൾ. അന്ന് ദൂരെ പള്ളി ഗോപുരം . ഒരു ദുസ്സപ്പനും കണ്ടു ഞെട്ടി ഉയർന്നു . ദുഃഖ വാർത്തകൾ കേൾക്കുന്നു എന്ന് ബാലടാൻ പറഞ്ഞു . അമേരിക്കയിലെ എത്തി. ഹാരിസ് കാർലോസന്റെ കാറിൽ കയറി . പിച്ചും പേയും പറയാൻ തുടങ്ങി ജെസ്. ഒരു സ്ഥലം കാണിക്കുന്നു

 അവിടെ ആ അഞ്ചാമത്തെ ഡോർ തുറക്കുന്നു . ഇനി ആര് എന്ന് ചോദ്യം മാത്രം. അത് സംഭവിച്ചു. ജസ്റ്റിന്റെ അമ്മ മരിച്ചു. ബോഡി കിട്ടി എന്ന് കാലോസിനെ വിളിച്ച് അറിയിച്ചു . റിക്ക് ഗ്രിമെസ്

ജെസ്സിന് അത് വലിയ തിരിച്ചടിയായിരുന്നു.

  ജസ്റ്റിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്റെ അമ്മയെ കൊന്നവരോട് പ്രതികാരം ചെയ്യണം എന്ന് ജെസ്സിന്റെ മനസ്സിൽ വെമ്പൽ ഉണ്ടാക്കി 

 . 8 കൊലകളുടെയും കൊലപാതയും " THE KILLER "ആ അമാനുഷിക ശക്തി ഉപയോഗിച്ച് അവർ ചെയ്തതിന് എനിക്ക് പ്രതികാരം ചെയ്യണം .

   ഇനിയാണ് അവൻ വരേണ്ടത്. ആര് എന്ന് ബാലടാൻ ചോദിച്ചു. Powerful peoples come from powerful places ഇതൊരു ഗ്യാങ്സ്റ്ററിന്റെ വാക്കുകളാണ് . അവൻ വരും

 ബാലടാൻ പറഞ്ഞു.'വിൽ ' സകലകലാവല്ലഭൻ.

Song playing. Lala lala la lala

             lalla la

 One's up on a time

There is an evil

         The doors open

         The doors open

      Ha

      Get away from me

      Strangers will take you

      This sad moon

      Take my life away

     U live for ever

    And I will die while I am alive 

     


കാർ പള്ളിയിലേക്ക് എത്തി .


  പെട്ടെന്ന് എന്തോ പള്ളിയിലേക്ക് വീണു പള്ളിയിലെ മേൽഭാഗം തകർന്നു താഴേക്ക് വീണു. പുറത്തേക്ക് ചാടി. ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല. ഓരോ ഭാഗത്തുനിന്നും വെടിവെക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാരും കവർ എടുത്ത് നിൽക്കാൻ തുടങ്ങി. അതാരാണെന്ന് അവർക്ക് അറിയില്ല . പള്ളി തകർക്കണമെന്ന് കൊണ്ടാണ് അവർ അത് ചെയ്തത്. കാർലോസ് തോക്കെടുത്ത് തിരിച്ചു വെടിവയ്ക്കാൻ തുടങ്ങി. കലോറിസിന്റെ കയ്യിൽ ഇരിക്കുന്ന തോക്ക് പിസ്റ്റോൾ ആയിരുന്നു. അതിൽ ആകെ 14 ബുള്ളറ്റ് ഉള്ളൂ . അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല . ആരാണ് ഈ പള്ളി തകർക്കാൻ നോക്കുന്നത് എന്ന് ബാലടാൻ ചോദിച്ചു. പള്ളിയിലെ പകുതിഭാഗം തകർന്നിരുന്നു. എപ്പോഴാണ് അവിടേക്ക് ഒരു തിരിച്ചടിയായി ശബ്ര വന്നത്. അമാനുഷിക ശക്തി, വേഗത, ചടുലത, സ്റ്റാമിന, റിഫ്ലെക്സുകൾ, സഹിഷ്ണുത; അവളുടെ ശക്തികൾ ഇതാണ് . ഒരാള് വില്ലന്മാർ എംപി 40 എടുത്തത്.MP-40 സബ് മെഷീൻ ഗണ്ണിൽ നിന്നുള്ള തീപിടുത്തത്തിൽ അവൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഉയർന്ന കാലിബർ റൈഫിൾ ഫയർ വരെയുള്ള ആഘാതങ്ങളെ അവൾക്ക് നേരിടാൻ കഴിയും. സാധാരണ മനുഷ്യനേക്കാൾ വേഗത്തിലും വിപുലമായും പുനരുജ്ജീവിപ്പിക്കാൻ സാബ്രയ്ക്ക് കഴിയും. ഒറ്റ അടിയിൽ അവർ തകർന്നു പോയി .

 ജസ്റ്റിന്റെ പഴയ ഒരു കൂട്ടുകാരിയായിരുന്നു സബ്ര. അവൾ എപ്പോൾ വിളിച്ചാലും അവൾ വരും. ടെലിപതി / മൈൻഡ് കണ്ട്രോൾ എന്നിവയാണ് ജസ്റ്റിന്റെ പ്രത്യേകത.

 ഹോസ്പിറ്റലിലേക്ക് തിരിച്ചു.

  

 വെപോൺസ് ആൻഡ് ശക്തിയും 


ജെസ്സ് : ഏജിസ്. ...

മെഡൂസയുടെ തല. ...

ഹെർമിസ് കാഡൂസിയസ്. ...

അപ്പോളോയുടെ വില്ലു. ...

ക്രോണസിന്റെ അരിവാൾ.llll

മൈൻഡ് കൺട്രോളർ...

 കാർലോസ് : സൂപ്പർ സോൾടിയർ

കാർലോസ് അസിസ്റ്റന്റ് : ധാർമ്മികമായ ഹാക്കിംഗ്.

ഓൺ :വിച്ചർ,ഏതെങ്കിലും രൂപത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും അവരുടെ മനസ്സുകൊണ്ട് കാര്യങ്ങൾ നീക്കാൻ കഴിയും.

സബ്ര : 

അവളുടെ ജീവശക്തി മറ്റുള്ളവർക്ക് കൈമാറാനുള്ള കഴിവ്

മറ്റ് ആളുകൾക്ക് സൂപ്പർ പവർ നൽകാനുള്ള കഴിവ്

പുനരുൽപ്പാദിപ്പിക്കുന്ന രോഗശാന്തി ഘടകം

ആന്റി ഗ്രാവിറ്റി ഉപകരണങ്ങൾ വഴിയുള്ള ഫ്ലൈറ്റ്

പ്ലാസ്മ പൊട്ടിത്തെറിക്കുകയും കുയിലുകളെ തളർത്തുകയും ചെയ്യുന്ന റിസ്റ്റ് ഗൗണ്ട്ലെറ്റുകൾ ധരിക്കുന്നു

പരമ്പരാഗത ആയുധങ്ങളുടെ ഉപയോഗം

പരിശീലനം സിദ്ധിച്ച സായുധ/നിരായുധനായ പോരാളി.

കാർ ഓടിക്കൊണ്ടിരിക്കുന്നു .

കാർലോസ് അസിസ്റ്റന്റ് :ഹാക്കിങ്

ബ്ലാടാൻ : പുരാതന ശക്തി .

    കാർലോസ് : നമ്മുടെ കേസ് ആദ്യം മുതൽ ഒന്ന് പരിശോധിച്ചു നോക്കാം .

കാർലോസ് സംസാരിക്കുന്നു....

 ഇര : 1

പേര് :സ്റ്റീഫൻ രോഗർ

 സ്വഭാവം : മാന്യൻ , സൽസ്വഭാവി,

സമ്പന്നമായ ജീവിതം

 ഭാര്യ : ജൂലിയ

 മക്കൾ : രണ്ടുപേർ ജോർജ് സ്റ്റീഫൻ, ഡിയ സ്റ്റീഫൻ 

 ശത്രുക്കൾ :നിർവചിച്ചിട്ടില്ല.

 കൊലപാതകം നടന്ന സ്പോട്

സ്റ്റീഫൻ രോഗർന്റെ വീട്.

മരണം കാരണം മസ്തിഷ്ക രക്തം കട്ടപിടിച്ചണ് മരിച്ചത് 

ഇര :2

പേര്:വീക്ക്

 ജോലി : വെബ് ഡെവലപ്പർ

പദവി: മീഡിയം

 ഭാര്യ : ജെസ്സ് (നായിക )

 ശത്രുക്കൾ : നിർവചിച്ചിട്ടില്ല

 കൊലപാതകം നടന്ന സ്പോട് ആക്‌സിഡന്റ്

ശവനാഹ് ജോർജിയ.

ഇര:3

പേര്:ചാൾസ് സഞ്ചേസ്

സ്വഭാവം: വിശുദ്ധൻ 

ശത്രുക്കൾ:നിർവചിച്ചിട്ടില്ല

കൊലപാതകം നടന്ന സ്പോട്

 പള്ളിയിലെ അടിത്തട്ടിൽ വെച്ച് .

 ഇവിടെയാണ് നമുക്ക് ആ കച്ചിത്തുരുമ്പ് കിട്ടിയത് . 

ഇര :4

പേര്

ക്രിസ്റ്റോഫർ ലോപ്പസ്

ജോലി 

ലൈബ്രറി ഓഫീസർ

 ഭാര്യ : കല്യാണം കഴിച്ചിട്ടില്ല.

 പദവി : മീഡിയം

 കൊലപാതകം നടന്ന ലൈബ്രറിയിൽ എന്നാൽ ബോഡി കിട്ടിയത് അവസാനത്തെ ഡോർ എന്നാണ് നമ്മൾ കരുതിയത് പക്ഷേ അവിടെയൊന്നും അവസാനിച്ചില്ല.

 ഓരോ കൊലപാതകളും നടക്കുമ്പോഴും

ഓരോ ഡോറായി തുറന്നു കൊണ്ടിരിക്കും.

ഇര : 5

പേര്

ആൻസി

മകൻ : 1 ചായോസ് ( വില്ലൻ )

 ഭർത്താവ് : മരിച്ചു

 കൊലപാതകം നടന്നത് ഇന്ത്യയിലാണ്,

 മയ്യനാട് എന്ന ഒരു ഗ്രാമത്തിലെ പുല്ലിച്ചിറ എന്ന് സ്ഥലത്തെ ഉള്ള ഒരു വീട്ടിലാണ് മരിച്ചത് .

അവസാനം ഇര :6

പേര്

ജാൻസി ജസ്റ്റിന്റെ അമ്മ

മകൾ : ജെസ്സ്,ബെല്ല,കാർലോസ്...

 ഭർത്താവ് : മരിച്ചു

 കൊലപാതകം നടന്നത് ലോസ് ഏജ് എന്ന ഹോസ്പിറ്റലിലാണ് .. 

 ഇവരെയെല്ലാം കൊലപാതകം ചെയ്ത സ്പോട്ടിൽ നിന്ന് കിട്ടിയത് ഒരു മുടിയാണ് . അവസാനത്തെ തെളിവാണ് അച്ഛൻ. ആ പള്ളിയിലെ അച്ഛനെ കാണാൻ നമ്മൾ പോകുന്നത് . കോമ സ്റ്റേജിൽ നിന്ന് പുനർ ജനിച്ച് വന്നതാണ്. അച്ഛനെ കൊല്ലാൻ ശത്രുക്കൾ നോക്കും.

  T H E TEAM

 എന്നാണ് ഇവരുടെ ടീമിനെ വിളിക്കുന്നത്.

 അവർ ഹോസ്പിറ്റലിലേക്ക് കയറി. ഇരുണ്ടു കിടക്കുന്ന ആകാശം മായിരുന്നു.

 അവർ അകത്തേക്ക് കേറി.

ഹോസ്പിറ്റലിൽ അച്ഛനെ കാണാൻ അച്ഛൻ കിടക്കുന്ന ഹോസ്പിറ്റലിലെ റൂമിൽ കയറി.


 അച്ഛൻ സംസാരിക്കാൻ തുടങ്ങി ...

 ഈ കൊലപാതകകാരണം അവളാണ്.

കാർലോസ് :

 ആരാണ്

അച്ഛൻ : ജെന്നിഫർ....

കാർലോസ്: എന്ത്?

ജെസ്സ് : ജെന്നിഫർ മരിച്ചില്ലേ.

അവിശ്വസനീയം.

 അച്ഛൻ ആ കഥ പറയാൻ തുടങ്ങുന്നു  

ഫ്ലാഷ് ബാക്ക്

 ഈ കഥ നടക്കുന്നത് 2004 .

 ജെന്നിഫർ 24 വയസ്സ് . കല്യാണം കഴിച്ചിരുന്നു.

 ജീവിതം നല്ലത് പോലെ പൊക്കോണ്ടിരുന്നപ്പോഴാണ് ആ സംഭവം നടന്നത് . അവൾ പ്രഗ്നന്റായി . 

 കുഞ്ഞു ജനിച്ചു 9 ദിവസം കഴിഞ്ഞാൽ അമ്മയെ ക്രൂരമായി കൊല്ല ചെയ്യുന്ന സമൂഹം അവൾക്കും 

 സംഭവിച്ചു . അവളുടെ ഭർത്താവ് ആ കുഞ്ഞിനെ ബലി കൊടുത്തു . . എന്നാൽ ഈ കാര്യം അറിയില്ലായിരുന്നു അവൾ പിന്നെ എല്ലാം കണ്ടുപിടിക്കുന്നത് . അതിൽ ഡാർക്ക്‌ വേൾഡ് ആയിരുന്നു. അതിൽ ഒരാൾ ജസ്റ്റിന്റെ അച്ഛനായിരുന്നു . അതാണ് ജസ്റ്റിന്റെ കുടുംബത്തെ നശിപ്പിക്കാൻ അവൾ വരുന്നത് .

 ശരിക്കും ഇവിടെ മൈൻഡ് ഫ്ലായെർ ജെന്നിഫർ അന്ന് ഉപയോഗിക്കുന്നന്ത്‌.

 അവൾ നിന്നെയും കൊല്ലും.

 ഇനി ഒരു ദിവസം കൂടി . യുദ്ധം തുടങ്ങാൻ പോകുന്നതേയുള്ളൂ .

 ഒന്നാമത്തെ ഡോറിന്റെ അക്കം T

 രണ്ടാമത്തെ ഡോറിന്റെ അക്കം H

 മൂന്നാമത്തെ ഡോറിന്റെ അക്കം E 

 നാലാമത്തെ ഡോറിന്റെ അക്കം D 

 അഞ്ചാമത്തെ ഡോറിന്റെ അക്കം o

     എന്നതാണ് അക്കം 

 ഇനി രണ്ടെണ്ണം കൂടി.

 . കാർലോസിന്റെ ഓർഫനേജിൽ ആയിരുന്നു . നമ്മൾ എത്തുന്ന മുമ്പേ ശത്രുക്കൾ എത്തിയിരുന്നു . യുദ്ധം ആരംഭിച്ചിരിക്കുന്നു .

 കാർലോസ് പെട്ടെന്ന് തോക്ക് എടുത്ത് വെടിവെക്കാൻ തുടങ്ങി . അവർ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിയിരുന്നു.

 ഈ ഡോർ തുറന്നാൽ ലോകം നശിക്കും. ജെസ്സിനെ ജെന്നിഫർ നിയന്ത്രണത്തിൽ ആക്കി. അത് അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ പോലും കഴിയുന്നില്ല. കൂട്ടത്തിൽ ഒരു മനുഷ്യനും കൂടി ഉണ്ടായിരുന്നു. ചായോസ് ആയിരുന്നു അത് . തന്റെ കൈ ഉപയോഗിച്ച് അവനെ നിയത്തിലാക്കാൻ നോക്കി. അവർ തമ്മിൽ ഇടിയായി. ഹാരിസ് ഷോൾഡറിൽ കൈ വെച്ച് ഒരു അടി കൊടുത്തു . തളർന്നു പോയിരുന്നു വലത്തേക്ക് കൈ. അവനെ ആ ഡോറിന്റെ അകത്തേക്ക് തിരിച്ചുയിച്ചു .

 ജസ്റ്റിനെ പകുതി ജീവൻ പോയിരുന്നു . ഇത് മനസ്സിലാക്കി ജസ്റ്റിനെ രക്ഷിക്കാൻ വേണ്ടി അസിസ്റ്റന്റ് ഗ്രിമെസ് അടിക്കാൻ ജെന്നിഫനർ വെടിവയ്ക്കാൻ തുടങ്ങി. തന്റെ മറ്റേ കൈ എടുത്തു കാർലോസിന്റെ അസിസ്റ്റന്റിനെ ഒരു കമ്പി തുളച്ചുകയറ്റി . അസിസ്റ്റന്റ് മരിച്ചു. ജെസ്സിന്റെ ശക്തി പുറത്തുവന്നിരുന്നു അപ്പോഴേക്കും .സൂപ്പർഹീറോകളുടെ ചലനാത്മക ജോഡികളായ ജെസ്സും സിരിയും ഡിറ്റക്ടീവായ കാർലോസുമായി സഹകരിച്ച്, പിശാച്, കന്യാസ്ത്രീ, ദുഷ്ടൻ, പിശാച്, റിതുൽ എന്നിവയ്‌ക്കെതിരായ അവരുടെ ഏറ്റവും കഠിനമായ പോരാട്ടത്തെ അഭിമുഖീകരിക്കുന്നു. കാർലോസ് തന്റെ മൂർച്ചയുള്ള ബുദ്ധി ഉപയോഗിച്ച് അവരുടെ ബലഹീനതകൾ കണ്ടെത്തുകയും, ജെസ് അവരെ ചെറുക്കാൻ തന്റെ അപാരമായ ശക്തിയും ചാപല്യവും ഉപയോഗിച്ചു, കൂടാതെ സിരി തന്റെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രദ്ധ വ്യതിചലിപ്പിക്കാനും അവരുടെ ആക്രമണങ്ങൾ വർദ്ധിപ്പിക്കാനും ഉപയോഗിച്ചു. അവരുടെ സംയുക്ത പ്രയത്നത്തിലൂടെ, തിന്മകളെ പരാജയപ്പെടുത്താനും നഗരത്തിൽ വീണ്ടും സമാധാനം പുനഃസ്ഥാപിക്കാനും അവർക്ക് കഴിഞ്ഞില്ല . ഇത് സഹിക്കാൻ അപ്പുറമായിരുന്നു. അലർച്ചയോടെ അത് കഴിഞ്ഞു 

2022 America

Sheriff office

 ഒരു ഇന്ത്യക്കാരൻ നടന്നു വരുന്നു . അവിടുത്തെ പോലീസുകാരെല്ലാo ഷെരിഫ്ഫ്

സല്യൂട്ട് ചെയ്യുന്നു . അവിടുത്തെ പഴയ പോലീസുകാരൻ ആയിരുന്നു 'കാർലോസ് ’.

 ഈ ഷെറിഫിന്റെ പേര് ശ്രീ എന്നായിരുന്നു . അയാൾക്ക് കാർലോസിന്റെ ഡയറി കിട്ടി. അയാൾ ആ കഥ വായിച്ചു.

   TᕼE Eᑎᗪ

 കാലിഫോണിയിലെ ആ ഡോർ തുറക്കുന്നു.

തുടക്കത്തിന്റെ അവസാനം

 എല്ലാ അവസാനത്തിനും ഒരു തുടക്കം ഉണ്ട് .

  EᐯEᖇY Eᑎᗪ ᕼāş ᗷEGIᑎᑎIᑎG

 TᕼE ᗪOOᖇ

ᗯᖇITTEᑎ ᗷY S𝚁𝙴𝙴𝙷𝙰𝚁𝙸



Rate this content
Log in

Similar malayalam story from Horror