Hibon Chacko

Drama Crime Thriller

3  

Hibon Chacko

Drama Crime Thriller

സംരക്ഷണം (ഭാഗം - 2)

സംരക്ഷണം (ഭാഗം - 2)

4 mins
252


അവൾ തന്റെ ഇരുകൈകളും വിൻഡോയിലെ ഇഴകളിൽ പിടുത്തമിട്ടു. ശേഷം അവരണ്ടും ബലത്തിൽ ഇറുക്കി.

"ഒരു ചെറിയ ഗൗൺ മാത്രം മതിയെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ...."

താൻ പറഞ്ഞുവന്നത് മുഴുമിപ്പിക്കാതെ ഹരി അവളുടെ മാറിടത്തിന് മുകളിലൂടെ, കുറുകെ തന്റെ ഇടതുകൈവെച്ച് അവളെ തന്നോട് ചേർത്ത് ഇറുക്കി.

"...ചുരിദാർ... റ്റൂ മച്ച്."

ഹരി തന്റെ വാചകങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും, തന്റെ വലതു മാറിടത്തിൽ അവന്റെ കരം അമർന്നിരിക്കുന്നതായവൾ അറിഞ്ഞു. അറിയാതെ തന്നെ പാർവ്വതി തന്റെ കാലിലെ വിരലുകളിലേക്കു പാദങ്ങളിൽ വ്യാപിച്ചുനിൽക്കുന്ന ബലമാകെ കേന്ദ്രീകരിച്ചു. താമസംകൂടാതെ അവന്റെ വലതുകരം അവളുടെ ബോട്ടത്തിനകത്തുകൂടി ചെന്ന് വലതുപിന്തുടയിൽ പിടുത്തമിട്ടു.

"പാർവ്വതി....ഹണിമൂണിനായി ഞാനീ ഹോട്ടൽ സെലക്ട് ചെയ്യാൻ ഒരുപാട് റീസൺസ് ഉണ്ട്. ഫസ്റ്റ്-ഓഫ്-ഓൾ...."

പതിഞ്ഞ സ്വരത്തിൽത്തന്നെ തുടർന്നുകൊണ്ട് ഹരി തന്റെ വലതുകരം അല്പം മുകളിലേക്ക് നീക്കി പിടുത്തമിട്ടശേഷം വാചകം മുഴുമിപ്പിച്ചു;

"....ദിസ് ഈസ് മൈ ബെസ്റ്റ് ബഡ്ഡീഡ് വൺ. സൊ....ക്യാൻ ഫീൽ മോർ റിലാക്സ് പന്ജസ്."

   

അപ്പോഴേക്കും പാർവ്വതിയുടെ കാൽവിരലുകളിലെ ബലമാകെ ചേർന്ന് ഇരു പെരുവിരലുകളിലേക്കു മാത്രമായി. അല്പസമയത്തിനകം അവളുടെ ബോട്ടം ഊർന്നു നിലത്തേക്ക് വീണുകിടന്നു, അവന്റെ വലതുകരത്താൽ. മിച്ചം വന്നതുകൂടി അവന്റെ വലതുകരം തന്നെ താഴേക്ക് ഊർത്തിയിറക്കി, വർധിച്ച ശ്രമഫലത്തോടെ. പാർവ്വതി തന്റെ കണ്ണുകൾ ഇറുക്കിക്കൊണ്ടു ഇരുകരങ്ങളും ഇഴകളിൽ ഒന്നുകൂടി മുറുക്കി. താഴെയായി പൂളിൽ മദാമ്മമാർ പരസ്പരം തിമിർത്തു നീന്തുകയാണ്. നീന്തലിലൂടെ അവരനുഭവിക്കുന്ന അനുഭൂതി ചെറുതും വലുതുമായ ശബ്ദോർജ്ജമായി അന്തരീക്ഷത്തിൽ ഉയർന്നു കേട്ടു തുടങ്ങി.

   

ഹരിയുടെ മുഖത്തേക്ക് താൻ ഇരുന്നു പോയി എന്ന് അറിഞ്ഞപ്പോഴാണ് പാർവതിക്ക് തന്റെ ശ്രദ്ധ വീണ്ടെടുക്കാനായത്. അപ്പോഴേക്കും തന്റെ മുഖവും നാവുമുപയോഗിച്ചു ചില കാര്യമായ ജോലികൾ അവൻ തുടങ്ങിയിരുന്നു. ദേഹമാകെ വലിഞ്ഞുമുറുകി ചുരുണ്ടുപോകുന്നതുപോലെ തോന്നിപ്പോയി അവൾക്ക്. ഒരു നിമിഷം, തന്റെ തുടകളിലായി ഉറപ്പിച്ചിരിക്കുന്ന അവന്റെ കരങ്ങൾക്കുമീതെ തന്റെ കരങ്ങൾകൂടി ഉറപ്പിക്കണം എന്നവൾക്കു തോന്നി. പക്ഷെ, വലിയൊരു നിശ്വാസത്തോടെ അവൻ തനിക്കുനേരെ അവളെ തിരിച്ചുനിർത്തി.

   

പെട്ടെന്നുണ്ടായ ആ നീക്കത്തിൽ ശബ്ദമില്ലാതെ ഞെട്ടിപ്പോയ അവൾ അപ്പോഴേക്കും, അവന്റെ നാവിന്റെ ചലനവേഗത, അവന്റെ കഴുത്തിന് മുകളിലായി നിൽക്കപ്പെട്ട് അനുഭവിച്ചു തുടങ്ങി. പ്രവർത്തനം മന്ദഗതിയിലാകുവാതിരിക്കുവാനായി കൃത്യമായ ഇടവേളകളിൽ അവൻ തന്റെ ഇരുകരങ്ങളും അവളുടെ പിന്തുടകൾക്കു മുകളിലായി പ്രവർത്തിപ്പിച്ചുപോന്നുതുടങ്ങി.

   

സമയം ഇഴഞ്ഞുനീങ്ങുന്ന ഈ വേളയിലൊരുനിമിഷം തന്റെ വയറിനു മുൻഭാഗത്തായി ബലം കേന്ദ്രീകരിക്കപ്പെട്ട് ഒന്നുരണ്ടുതവണ പാർവ്വതി കിതച്ചുകൊണ്ട് നിശ്വസിച്ചുപോയി. അപ്പോഴേക്കും താഴെ പൂൾ ഏരിയയിൽ ചില സായിപ്പുമാരുടെ ചിരിയും ബഹളങ്ങളും കേട്ടുതുടങ്ങി. അധികം താമസിയാതെ, അവന്റെ മുഖത്തിനിരുവശവും പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു ഒന്ന് ചുംബിക്കണമെന്ന് അവൾക്ക് തോന്നി. ബുദ്ധിമുട്ടി ഒരു ചിരിയോടെ അവൾ അതിനു തുനിഞ്ഞപ്പോഴേക്കും അവൻ തന്റെ പ്രവർത്തനം മതിയാക്കി എഴുന്നേറ്റു. അവളെ ഒന്ന് ഗൗനിക്കുകകൂടി ചെയ്യാതെ അവൻ റൂമിലെ ലൈറ്റ് ഓൺ ചെയ്തശേഷം ബാത്റൂമിലേക്കു കയറി. ചെറുതായൊന്നു കിതച്ചുകൊണ്ട്, തല താഴ്ത്തി തന്റെ കരങ്ങളാൽ, അഴിഞ്ഞുകിടന്ന മുടിയിഴകൾ അവൾ ഒതുക്കി മുഖമാകെയൊന്നു ഉഴിഞ്ഞു. ശേഷം, നിലത്തായിരുന്ന തന്റെ വസ്ത്രങ്ങൾ പാദങ്ങളാൽ മാറ്റിനീക്കിയിട്ടു.

   

പാർവ്വതി ബെഡിലേക്കു കിടന്നു അല്പസമയം കഴിഞ്ഞപ്പോഴേക്കും ബാത്റൂമിൽ നിന്നും ഒരു ശാന്തനെപ്പോലെ ഹരി ഇറങ്ങി വന്നു. അവളെ കണ്ടു കൊണ്ടു വന്ന അവൻ നേരെ ബെഡിലേക്കു ഇഴഞ്ഞുകയറി. അവന്റെ മുഖത്താകെ ഒരു ചിരിയ്ക്കായി അവൾ പരതിയെങ്കിലും നിരാശയായിരുന്നു പ്രതിഫലം. അവൻ തന്റെ നൈറ്റ് ഡ്രസ്സിൽ, പാന്റിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. ശേഷം വളരെ വേഗത്തിൽ എന്തോ തിരഞ്ഞെടുത്തുകൊണ്ട് അവൻ അവളുടെ നേരെ നീട്ടി.അവൾ അത് വാങ്ങിച്ചു നോക്കി. അവന്റെ പൗരുഷത്തിന്റെ ചിത്രംകണ്ട അവൾക്ക് എന്തെങ്കിലും തോന്നുംമുമ്പ് അവൻ അവളുടെ പൊക്കിൾച്ചുഴി തന്റെ മൂക്കുകൊണ്ടും നാവുകൊണ്ടും മാറി-മാറി കവർന്നുതുടങ്ങിയിരുന്നു.

   

അതിനും സമയമല്പം ചിലവഴിച്ചശേഷം അവൻ സ്വയം അരയ്ക്കു താഴേക്കു വിവസ്ത്രനായി. ഉടനെ തന്നെ അവളുടെ കഴുത്തിനു കുറുകെ, അവൾക്കുനേരെ അവൻ സ്ഥാനമുറപ്പിച്ചു. പതുക്കെപ്പതുക്കെ എന്തുചെയ്യണമെന്നറിയാത്തമട്ടിൽ അവളുടെ കൈവിരലുകൾ അതിന്റെ പത്തികളോടൊപ്പം ബെഡ്ഢിൽക്കിടന്നു ചേഷ്ടകൾ കാണിച്ചുതുടങ്ങി. സമയം കുറച്ചു കടന്നുപോയതോടെ ചേഷ്ടകൾ കൈകളിൽനിന്നും കാലുകളിലേക്കും പാദങ്ങളിലേക്കും വേഗത്തിൽ വ്യാപിച്ചുതുടങ്ങി.

   

അവൻ തന്റെ പ്രവർത്തനം മതിയാക്കി പിൻവലിഞ്ഞപ്പോഴേക്കും വലിയ ശ്വാസ-നിശ്വാസങ്ങൾ വായിലൂടെ നിർവ്വഹിക്കേണ്ടിവന്ന പാർവ്വതി, തന്റെ മുഖത്താകെ വിയർപ്പു പൊടിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അവൾ തന്റെ കൈകാലുകൾ നിയന്ത്രിച്ചതിന്റെ ഭാഗമായി അവന്റെ മൊബൈൽ ബെഡ്‌ഡിൽനിന്നും ഫ്ലോറിലേക്കു വീണു. ഈ സമയം അവൻ പൂർണ്ണനഗ്നത കൈവരിച്ചിരുന്നു. അർദ്ധനഗ്നയാക്കപ്പെട്ടിരുന്ന തനിക്കും അത് പൂർണ്ണമാക്കുവാനുള്ള സമയമിതെന്നുകണ്ട പാർവ്വതി അതിനു മുതിരുവാൻ തുടങ്ങവേ അവൻ ഒരിക്കൽക്കൂടി ബെഡിലേക്കു ഇഴഞ്ഞുകയറിവന്ന് അവളുടെ കാലുകളെ മടക്കിവെപ്പിച്ചശേഷം കാൽമുട്ടുകൾ പരസ്പരം  എതിർദിശയിലേക്കു അകറ്റി വെച്ചുകൊണ്ട്, ലഭ്യമായ സ്ഥലത്തേക്ക് മുട്ടിലിഴഞ്ഞു കയറിച്ചെന്നു ശ്രമം ആരംഭിച്ചു.

   

കാര്യങ്ങൾ തങ്ങളുടെ വരുതിക്ക് ആയെന്ന തോന്നൽ അവനെ തന്റെ പ്രവർത്തിയുടെ വേഗത വർധിപ്പിക്കുന്നതിലേക്ക് എത്തിച്ചു. ഈ സമയങ്ങളിലൊന്നും തന്റേതായ കർമങ്ങൾ നിവർത്തിക്കുവാൻ അവൾക്ക് സാധിച്ചിരുന്നില്ല. അവളെ ശ്രദ്ധിക്കാതെ അവൻ ഒരു വേള തന്റെ പ്രവർത്തി നിർത്തി, അവളെ പഴയ ആ വിൻഡോയുടെ അടുത്തേക്ക് കോരിയെടുത്തു കൊണ്ടുചെന്നു നിർത്തി. തനിക്കഭിമുഖമായി വിൻഡോയിൽ ചാരിനിൽക്കുന്ന അവളുടെ ചുരിദാറിന്റെ ടോപ് അവൻ വേഗം മുകളിലേക്കുയർത്തി പരമാവധി ഉയരത്തിൽ ചുരുട്ടിവെച്ചു. താൻ സ്വയമേ ടോപ് മാറ്റിയില്ലല്ലോ എന്ന നഷ്ടബോധത്തിൽ അവൾ വീണപ്പോഴേക്കും, അവൻ ചുരുട്ടിയിരുന്ന ടോപിനു താഴെയുള്ളതുകൂടി ഇളക്കിമാറ്റി അല്പം ദൂരേക്കിട്ടു. ശേഷം അവളുടെ വലതുകാലിന്റെ തുടയിൽപ്പിടിച്ചു ഉയർത്തി ചേർന്നുനിന്ന് മുറിച്ച പ്രവർത്തി വീണ്ടും തുടർന്നു.

   

താഴെ പൂളിൽനിന്നും ലിംഗഭേദമന്യേ ചെറിയ ബഹളങ്ങളും മറ്റും കേട്ടുതുടങ്ങിയിരുന്നു. പാർവ്വതി തന്റെ തല പിറകിലേക്ക് ചായ്ച്ചു കണ്ണുകളടച്ചതല്ലാതെ മറ്റൊന്നിനും മുതിർന്നില്ല.

"ലൈറ്റ് വേണ്ടായിരുന്നല്ലേ...."

കിതപ്പോടുകൂടി ഇതിനിടയിൽ ഹരി അവളോടായി പറഞ്ഞു. കുറച്ചു സെക്കന്റുകൾ കാത്തെങ്കിലും അവനു മറുപടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല.

"...സോറി"

   

പഴയപടിതന്നെ അവൻ തന്റെ വാചകം മുഴുമിപ്പിച്ചു. ശേഷം അല്പംകൂടി വേഗത്തിൽ തന്റെ പ്രവർത്തി തുടർന്നു. സമയം കടന്നുപോയതോടെ രണ്ടുംകല്പിച്ചു അവൾ തന്റെ ടോപ് ഊരിമാറ്റിയിട്ടു. ഉടനെതന്നെ അവനെ തന്റെ നെഞ്ചോടവൾ ചേർത്തു. തന്നെ ചേർത്തുപിടിച്ചു തന്റെ മാറിടത്തെ മാറി-മാറി ഉപയോഗിക്കുമ്പോൾ, അവന്റെ അരക്കെട്ടിനു താഴേക്ക് അവളുടെ കരമെത്തിക്കുവാനവൾ മറന്നില്ല. സ്നേഹം തീണ്ടാതെ കുസൃതികളിൽ താല്പര്യം കാണിക്കുന്ന ഹരിയെ ഓർമ്മിച്ചു നിവർത്തിയില്ലാത്തൊരു ചിരിയോടെ അവൾ സമയം തള്ളിനീക്കി.

   

സമയക്രമേണ ബെഡിൽ തന്നെ നാൽക്കാലിമൃഗത്തെപ്പോലെ ഹരി ഉപയോഗിച്ചുതുടങ്ങിയതോടെ അവൾക്ക് അവശത അനുഭവപ്പെട്ടുതുടങ്ങി. ഇതിനിടയിലെപ്പോഴോ അവന്റെ പ്രവർത്തനഫലമായുള്ള നനവ് തനിക്കനുഭവപ്പെട്ടതായി അവൾക്കോർമ്മ വന്നു. അപ്പോഴേക്കും അവളുടെ പിന്തുടകൾക്കു മുകളിലായി മാംസളഭാഗത്തു വലിയ ശബ്ദത്തോടും ശക്തിയോടുമൊപ്പം അവന്റെ വലതുകരം പതിഞ്ഞു. പ്രതീക്ഷിക്കാത്ത പ്രവർത്തിയിൽ അവൾ പുളഞ്ഞു ബെഡിലേക്കു അതേപടി വീണുകിടന്നു. അവളുടെ കണ്ണുകളിലാകെ കണ്ണുനീർ നിറഞ്ഞു.

   

അവൾ തന്റെ കരങ്ങൾ പരസ്പരം ചേർത്തു മടക്കിവെച്ചു അതിൽ കമിഴ്ന്നുതന്നെ കിടന്നു. കൂടെ ശരീരമാകെ കോച്ചിപ്പിടിച്ച അവസ്ഥയിലാക്കുവാനും തുടങ്ങി. അവൻ അവളുടെ തലമുടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു;

"ടയേർഡ് ആയോ...? എന്നാൽ കിടന്നോ നീ. ഞാനൊന്നു റിലാക്സ് ചെയ്യട്ടെ കേട്ടോ. ലൈറ്റ് ഓഫ് ആക്കിയേക്കാം."

   

ശബ്ദമില്ലാതെ ധാരയായി കണ്ണുനീർ ഈ സമയം പാർവ്വതി ഒഴുക്കിത്തുടങ്ങിയിരുന്നു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. നിമിഷങ്ങൾക്കകം അവളുടെ മറുപടിയ്ക്കു ക്ഷമയില്ലാതെ ലൈറ്റുകളെല്ലാം ഓഫ് ആയതായി അവൾ അറിഞ്ഞു; ശേഷം ഹരി എന്തോ ബെഡിനുതാഴെ വന്നു പരതിയശേഷം വിൻഡോയുടെ ഓപ്പോസിറ്റായുള്ള ഏരിയയിലെ ബാൽക്കണിയിലേക്കു പോയതും.

'പാർവ്വതി... ആഫ്റ്റർ ഓൾ യൂ ആർ എ ഡോക്ടർ. കാം ഡൗൺ. ലൈഫ് എന്നാൽ ആരും പ്രതീക്ഷിക്കുന്നതു പോലെയോ ഉദ്ദേശിക്കുന്നതുപോലെയോ അല്ല; ഒരിയ്ക്കലും...'

   

ഇങ്ങനെ സ്വയം, ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരോടെന്നപോലെ പതിയെ പറഞ്ഞുകൊണ്ട് വര്ധിച്ചുവന്ന വലിയ വിഷമം അമർത്തി പാർവ്വതി കിടന്നു. അവൾ തന്റെ പാദങ്ങൾ താഴേക്കു ബലത്തിൽ നിവർത്തിനീട്ടി ബെഡിലേക്കു കൂടുതൽ ബലത്തോടെ അമർന്നുകിടന്നു.


» » »

   

രാവിലെ അർജ്ജുൻ മെല്ലെ തന്റെ കണ്ണുകൾ തുറന്നു. ചുറ്റുപാടും പതിവിലേറെ വെളിച്ചം പടർന്നിരിക്കുന്നതായി അവനു കാണുവാൻ സാധിച്ചു. എഴുന്നേറ്റപടി അവൻ വീണ ഉറങ്ങുന്ന ചാരുകസേരയിലേക്കു നോക്കി. അവൾ അതിന്മേൽ ഉണ്ടായിരുന്നില്ല. കബോഡിൽനിന്നും ഒരു നേറ്റി ഇടുന്ന മുണ്ട് തപ്പിയെടുത്തശേഷം അതും ഉടുത്തുകൊണ്ടു അവൻ താഴേക്ക് ഇറങ്ങി.

   

കിച്ചണിലേക്കു അടുക്കുന്തോറും അവിടെയുള്ള സാമഗ്രഹികൾ തമ്മിലുള്ള പയറ്റുകളുടെ ശബ്ദം ഉയർന്നു കേട്ടു തുടങ്ങി.


തുടരും...


Rate this content
Log in

Similar malayalam story from Drama