Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Hibon Chacko

Drama Romance Tragedy


3  

Hibon Chacko

Drama Romance Tragedy


ശുഷ്രൂഷ (ഭാഗം - 9)

ശുഷ്രൂഷ (ഭാഗം - 9)

4 mins 194 4 mins 194

“ഹാളൊന്ന് വൃത്തിയാക്കാനും ഞാനൊന്ന് വൃത്തിയാകാനും 

രണ്ടുമൂന്നു ദിവസം എനിക്ക് കഷ്ട്ടപ്പെടേണ്ടി വന്നു കേട്ടോ, ഇന്ദ്രേട്ടാ...” 

തമാശരൂപത്തിൽ ഒരു രാത്രി ലക്ഷ്മി തന്റെ, റൂമിൽ വന്നിരുന്ന ഇന്ദ്രജനെ കണ്ടപാടെ പറഞ്ഞു. തുണികളെല്ലാമൊന്ന് മടക്കി, ശേഷം കുളിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. 


“ഇന്ദ്രേട്ടാ, വല്ലതും കഴിക്കേണ്ടേ...?” 


തുണികൾ മടക്കുന്നതിനിടയിൽ അവൾ അയാളോടിങ്ങനെ ചോദിച്ചതും, അയാൾ തന്റെ കൈയ്യിലിരുന്നിരുന്നൊരു ടാബ്‌ലറ്റ് ബോക്സ്‌ അവിടെക്കണ്ട ഒരു ടേബിളിന്മേൽ വെച്ചത് അവൾ കണ്ടു. അതെന്താണെന്ന് ഏകദേശമൊരു ധാരണ അവൾക്കുണ്ടായിരുന്നു- അവളൊന്ന് നിശബ്ദയായി. അയാളാകട്ടെ അവളുടെ ബെഡ്‌ഡിൽ ഇരുന്നു. 


മൂകയായി തുണികൾ മടക്കുന്ന ലക്ഷ്മിയെ അയാൾ കുറച്ചു നേരം അനക്കം കൂടാതെ നോക്കിയിരുന്നു. അല്പസമയം കഴിഞ്ഞതോടെ അവൾ പെട്ടെന്നൊന്നയാളെ നോക്കി. ശേഷം വീണ്ടും പഴയപടി തുണി മടക്കി തുടർന്നപ്പോൾ ഇന്ദ്രജൻ പറഞ്ഞു; 


“മതി... ഇനി പിന്നെ മതി ലക്ഷ്മിക്കുട്ടീ.” 


അവളുടനെ ബാത്റൂമിലേക്ക് കയറി വാതിലടച്ചു. അയാളുടെ മുഖമൊന്നു മ്ലാനമായി. അല്പസമയം കഴിഞ്ഞതോടെ അയാൾ എഴുന്നേൽക്കാൻ തുനിയവെ ബാത്റൂമിന്റെ ഡോർ തുറന്ന് ലക്ഷ്മി ഇറങ്ങി വന്നു -പൂർണ്ണ നഗ്നയായി. 


ഇന്ദ്രജന്റെ കണ്ണുകളാകെ മിഴിഞ്ഞു അയാളൊന്ന് പകച്ചു പോയി. ചലനമറ്റവനായി അയാൾ അവളുടെ മുൻപിൽ നിന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷവും അയാളുടെ ചലനമൊന്നും കാണാതെ വന്നപ്പോൾ ഒരു കുലീനയെപ്പോലെ നിന്നിരുന്ന ലക്ഷ്‌മി ചോദിച്ചു; 

“ഇന്ദ്രേട്ടാ, ഈ സമയത്തും സ്വപ്നം കാണുവാ..!?” 


ശേഷം അവൾ മന്ദഹാസത്തോടെ, തന്റെ മുടിക്കെട്ടുകളഴിച്ച് അയാളുടെ അടുക്കലേക്കെത്തി, കെട്ടിപ്പുണർന്നു. അവളുടെ നഗ്നമേനിയിൽ നിന്നും പുറപ്പെട്ടിരുന്ന ഗന്ധം അയാളുടെ ചലനങ്ങളെയാകെ ഉണർത്തി. ഉടൻ തന്നെ അയാളൊരു ഭ്രാന്തനെപ്പോലെ അവളുടെ ദേഹമാകെ തന്റെ കൈകളോടിച്ചു തുടങ്ങി, അവളെ കെട്ടിപ്പുണർന്ന ശേഷം. ഒരു ഇളംചിരിയോടെ അവൾ അയാളുടെ പ്രവർത്തികളെ മാനിച്ചു കൊണ്ട്, സ്ഥിരത മറന്ന അയാളുടെ പ്രവർത്തികളെക്കുറിച്ചോർത്ത് തെല്ലൊന്നതിശയിച്ചു. 


അല്പസമയം കഴിഞ്ഞു അവൾ അയാളെ തട്ടിമാറ്റി ചോദിച്ചു; 

“ഈ ഇട്ടിരിക്കുന്നതൊക്കെ ഇനി എപ്പോൾ ഊരിക്കളയാനാ...?!” 


അയാളുടനെ, അവളെ നോക്കി നിന്നു കൊണ്ടു തന്നെ സ്വയം പൂർണ്ണനഗ്നനായി. ശേഷം അവളെ വലിച്ചെടുത്ത് ബെഡ്‌ഡിലേക്ക് കിടത്തിയിട്ടു. അയാൾ അവളുടെ മേൽ ഇഴഞ്ഞു കയറിയ നിമിഷം, അവൾ അയാളെ തട്ടിനീക്കി, അയാളുടെ നെഞ്ചിനു മുകളിൽ ഇഴുകിക്കിടന്നു. അലസമായി പടർന്നു കിടന്ന അവളുടെ മുടി അയാളുടെ മുഖത്തിനു ചുറ്റുമാകെ ഇരുട്ടു നിറച്ചു, ഏറെക്കുറെ. അവൾ അയാളുടെ മുഖത്തു നോക്കി പറഞ്ഞു; 

“ഇന്നെന്റെ ദിവസമാ... ഇന്നിത്തിരി പതുക്കെയേ ഞാൻ ഇന്ദ്രേട്ടനെ വിടൂ..” 


പറഞ്ഞു തീർന്നതും അവൾ അയാളിൽ നിന്നും നേരെ താഴെക്കിഴഞ്ഞു അരക്കെട്ടിനു താഴെ തനിക്ക് ചെയ്യാനുള്ളത് അവളയാൾക്ക് നൽകിത്തുടങ്ങി. ‘ലക്ഷ്മി’ എന്ന് പലതവണ കാമഭാവത്തോടെ അയാൾക്കാ നിമിഷങ്ങളിൽ അവളെ വിളിക്കേണ്ടി വന്നു. 


ഇടയ്‌ക്കൊരു നിമിഷം അവൾ ഇഴഞ്ഞു കയറി വന്ന് അയാളോട് പറഞ്ഞു; 

“ഇന്ദ്രേട്ടാ, ഒരിക്കലും കഴിഞ്ഞ ദിവസത്തിൽപ്പിന്നെ ഏട്ടനെ നോക്കേണ്ട അടുപ്പിക്കേണ്ട എന്നൊക്കെ തീരുമാനിച്ചതാ. പക്ഷെ, ആ കുറച്ചു മണിക്കൂറുകൾ ഏട്ടൻ എന്റെ ശരീരത്തിനാകെ നൽകിയ ഒരു നിർവൃതി... അതെന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു, ഇപ്പോഴും. എനിക്ക് ഏട്ടന്റെ ആഗ്രഹത്തിന് വഴങ്ങാതിരിക്കുവാൻ വയ്യ. ഒരുപാടൊരുപാട് ഞാൻ റിലാക്സ് ആയ പോലെയാ എനിക്ക് തോന്നുന്നത്.” 


ഇത്‌ പറഞ്ഞു തീർന്നതും മറുപടിയ്ക്ക് പകരമായി അയാളവളുടെ മാറിടങ്ങളെ മാറിമാറി കടിച്ചു വലിച്ചു തുടങ്ങി. അവൾ ഒരു നിമിഷം പൊട്ടിചിരിച്ചു പോയി. അല്പസമയം അയാളുടെ പ്രവർത്തിയെ തടയാതിരുന്ന ശേഷം അവൾ ഒരുവേള അയാളുടെ കൈകളെ തന്റെ മാറിടങ്ങളിലേക്കെടുത്തുവെച്ചു. ശേഷം ഇരുകൈകളും കുത്തിനിന്ന് പറഞ്ഞു; 


“ഇങ്ങനെ ചില നിമിഷങ്ങൾക്ക് വേണ്ടിയാകാം ഏട്ടാ വർഷങ്ങളായി 

ഞാനറിയാതെ എന്റെ മനസ്സും ശരീരവും കൊതിച്ചു കൊണ്ടിരുന്നത്. 

എന്റെ പ്രവർത്തനങ്ങൾ കണ്ടിട്ട് ഇന്ദ്രേട്ടന് അങ്ങനെ തോന്നുന്നില്ലേ?” 


അയാൾ പിന്നെയും മറുപടിയ്ക്ക് പകരം, അവളുടെ മാറിടങ്ങളെ നന്നായി ഞെരിച്ചു കൊടുത്തു. സമയം അല്പമങ്ങനെ കടന്നു പോയതോടെ അയാൾക്ക് തിടുക്കമായി. 


“ലക്ഷ്മി... കഴിഞ്ഞതവണത്തെ പോലെയല്ല, നീയെന്നെയിന്നാകെ തകർത്തു കളഞ്ഞു. സോറി...” 


ഇത്രയും പറഞ്ഞു അയാളവളെ മറിച്ചു ബെഡ്‌ഡിലിട്ട ശേഷം അവളുടെ സ്വകാര്യതയുടെ മർമസ്ഥാനത്തേക്ക് തന്റെ മുഖം മുൻനിറുത്തി ചെന്നു. കുറച്ചു സമയത്തേക്ക് ലക്ഷ്മിക്ക് അയാളവിടെയാകെ എല്ലാം മറന്ന് സന്തോഷിക്കുവാൻ വകനൽകി വന്നു. പെട്ടെന്നൊരു നിമിഷം അയാൾ തന്റെ പൗരുഷത്തെ അവളുടെ പ്രധാനമർമ്മസ്ഥാനത്തിന് നൽകിത്തുടങ്ങി. ഇടയിൽ, തങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയ ചില നിമിഷങ്ങളിൽ ഒരു യുവാവിന്റെ പ്രസരിപ്പ് ലക്ഷ്മി അയാളിൽ കണ്ടു. നാല് ചുവരുകൾക്കുള്ളിലായി തന്നിൽ നിന്നും ഉണർന്നെഴുന്നേറ്റ കാമത്തിൻറെ സുഖമാകെ, കണ്ണുകളടച്ചു പിടിച്ചു അവൾ ആസ്വദിച്ചു കൊണ്ടിരുന്നു. 


ഇന്ദ്രജന്റെ പ്രയത്നത്തിന് ഫലമുണ്ടായത് ലക്ഷ്മിക്ക് തന്റെ യോനിയിൽ അറിയുവാൻ കഴിഞ്ഞു. അവൾ അയാളെ നോക്കിക്കിടന്നു, കണ്ണുകളടയ്ക്കാതെ. ഒന്നയഞ്ഞു നിശ്വസിച്ച ശേഷം അയാൾ അവളെ പുണർന്നു കിടന്നു. 


“ഞാൻ കുറച്ചു ഭ്രാന്ത് കാണിച്ചോ ലക്ഷ്മിക്കുട്ടീ...?” 

അയാൾ അവളെ നോക്കി ചോദിച്ചു. 

അവളാകട്ടെ മന്ദഹാസം കലർത്തി പറഞ്ഞു; 

“ഏട്ടാ ഞാൻ ചിന്തിക്കുന്നത്, നമ്മൾ രണ്ടാളും വർഷങ്ങളായി ഒരിണയുടെ ചൂടേൽക്കാതെ കഴിയുന്നവരാ. അന്നൊക്കെ പലപ്പോഴായും നമ്മുടെ മനസ്സുകൾ നമ്മളറിയാതെ ഈ സുഖത്തെ തേടി വലഞ്ഞിട്ടുണ്ടാകാം... 

നമ്മളറിയാതെ തന്നെ ആ ആഗ്രഹങ്ങളെ നുള്ളിക്കളഞ്ഞിട്ടുമുണ്ടാകാം. 

...അപ്പോൾ ഇങ്ങനൊരവസരത്തിൽ നമ്മൾ നമ്മളെ കെട്ടഴിച്ചു വിടുമ്പോൾ... നമ്മളെങ്ങനെയാ സ്വയം നിയന്ത്രിച്ചു നിൽക്കുക!?” 


അയാളവളുടെ കവിൾത്തടങ്ങൾ തന്റെ കൈകളാൽ താലോലിച്ച ശേഷം പറഞ്ഞു; 

“ലക്ഷ്മീ, നിനക്കെന്റെ ഭാര്യയായി ലോകത്തിൽ പിറന്നു കൂടായിരുന്നോ...!?” 

ഒന്നാലോചിച്ചശേഷം അവൾ മറുപടിയായി പറഞ്ഞു; 

“അതിനെനിക്ക് ഉത്തരമില്ല ഇന്ദ്രേട്ടാ.” 


അല്പസമയം ഇരുവരും മ്ലാനത പാലിച്ചു, ഇഴുകി കിടന്ന്. അവൾ പെടുന്നനെ പറഞ്ഞു; 

“അതേയ്, ഇനി ഒരുപാടുണ്ട് ഇന്ദ്രേട്ടന് പണി... എല്ലാം കഴിഞ്ഞു ഞാൻ ടാബ്ലറ്റ് കഴിച്ചെന്നു ഉറപ്പുംവരുത്തി പോയാൽ മതി, ... അല്ല, അല്ലാതെ ഞാൻ വിടില്ല...” 


പറഞ്ഞു തീർത്തത് ചിരിയോടെയാണ് അവൾ. അയാൾ എന്തിനെങ്കിലും തുനിയും മുന്പേ അവൾ അയാളുടെ പൗരുഷത്തെ തേടിപ്പിടിച്ചു. ലോകത്തിലെ സകല കാര്യങ്ങളും മറക്കുവാൻ പറ്റുന്ന ചില നിമിഷങ്ങൾ ലക്ഷ്മി നേരിടുകയായിരുന്നു, ഈ സമയങ്ങളിൽ. അവളുടെ കൈകൾ അയാളെ വീണ്ടും ഉണർത്തിയപ്പോഴേക്കും, വീണ്ടുമയാൾ അവളുടെ രഹസ്യഭാഗങ്ങളുടെ മർമസ്ഥാനത്തേക്ക് ലക്ഷ്യംവെച്ചു. അവിടമാകെ അധികം വിക്രിയകൾ അയാൾക്ക് കാണിക്കേണ്ടി വന്നില്ല, യോനി അയാളുടെ പൗരുഷത്തെ സ്വാഗതം ചെയ്തു. ഇടയ്ക്കയാളെ അവൾ തന്നിലേക്ക് വലിച്ചടുപ്പിച്ച് ചുംബിച്ചു. പിന്നെയും ചില നിമിഷങ്ങളിൽ, അയാളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന എന്തിനൊക്കെയോ ഉള്ള ശ്രമങ്ങൾ അവൾ നടത്തി വന്നു. ഒരിക്കൽക്കൂടി അയാളുടെ കൈകളാൽ അവളുടെ മാറിടങ്ങൾ പലതവണ ഞെരിക്കപ്പെട്ടു. താമസിയാതെ, നിമിത്തം പോലെ തോന്നിക്കും വിധം ഇരുവരും ഒരു പോലെ അവസാനത്തിലേക്കെത്തി. 


>>>>>> 


തന്റെ മൊബൈൽ ശബ്ദിക്കുന്നത് മനഃപൂർവം ശ്രദ്ധിക്കാതെ കിച്ചണിൽ തിരക്കിട്ടു ജോലിയായിരുന്നു ലക്ഷ്മി. ഇന്ദ്രജൻ പുറത്തു പോയിരുന്നു. അയാൾ വരുന്നതിനു മുമ്പേ തന്റെ ജോലികളെല്ലാം പെട്ടെന്ന് ഒതുക്കിവെക്കുവാനുള്ള തത്രപ്പാടിലായിരുന്നു അവൾ. ‘ഇന്ദ്രേട്ടൻ’ എന്നോർക്കുമ്പോൾത്തന്നെ മധുരമാണെന്ന് ചിന്തിച്ചു അവൾ തുടർന്നു വന്നപ്പോൾ ഒരു നിമിഷം ഫോൺറിങ് അവൾക്കൊരു ശല്യമാണെന്നു തോന്നി. മുറുമുറുപ്പോടെ, അതിനൊരു അറുതി വരുത്തുവാനായി അവൾ ഫോണെടുത്തു. 


“ഗൗരിയമായി! എന്താ ഈ സമയത്ത്...? പതിവുള്ളതല്ലല്ലോ!?” 

ഇങ്ങനെ സ്വയം പറഞ്ഞ ശേഷം അവളൊന്നിങ്ങനെ കൂടി ആശ്വാസം കണ്ടെത്തി- കുറച്ചു ദിവസമായി താൻ നാട്ടിലേക്ക് വിളിച്ചിട്ട്, അതാവും. 


“ലക്ഷ്മി... നിന്റെ ശുശ്രൂഷയും തിരക്കുമൊക്കെ കഴിഞ്ഞോ, 

ഒന്നൊതുങ്ങി നിന്നേ- തിരക്കിൽ നിന്നുമെല്ലാം...” 

കോൾ എടുത്തയുടൻ അമ്മായി പറഞ്ഞു. 

“ഊം?... എന്താ അമ്മായി...?” 


അവളൊരു മന്ദഹാസത്തോടെ ചോദിച്ചു, ഇടതുകൈ തന്റെ എളിക്ക് കൊടുത്തു നിന്ന്. “അതേ... മോളേ... അമ്മായി പറയുന്നത്... മോള് ശ്രദ്ധിച്ചു കേൾക്കണം, ക്ഷമയോടെ...” 

ഒന്നു നിർത്തി അങ്ങേത്തലയ്ക്കൽ നിന്നും അവർ തുടർന്നു; 


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama