j and j creation jijith

Drama

2  

j and j creation jijith

Drama

പ്രത്യാശയുടെ ഭക്ഷണശാല

പ്രത്യാശയുടെ ഭക്ഷണശാല

6 mins
288


"മത്തായി ഏട്ടന്റെ പുട്ടും കടലകറിയും കഴിക്കുവാൻ മാത്രമാണ് ഞാൻ എല്ലാം ദീവസം രാവിലെ വരുന്നത്. ആ കൈപുണ്യത്തിന്റെ ജീവന് ഇതുവരെ ഇടിവ് സംഭവിക്കാൻ സാധിക്കില്ല, കാരണം മുപ്പതു വർഷമായി ഈ കഴിവ് തുടരുന്നു ..."


സുധാകരൻ ആശാരി ഈ വാക്കുകൾ തന്റെ മുന്നിൽ വിശ്രമിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ മുഖത്ത് നോക്കി മറുപടി നൽകി.


"പുത്തൻ തലമുറ ഈ രുചിയുടെ അനുഭവം അറിയാതെ ജീവിക്കുന്നവരാണ്, പീസയും ബർഗറും മാത്രമാണ് ഇന്ന് രൂചിക്കുന്നത്. നിർഭാഗ്യം അല്ലാതെ എന്താണ് പറയുക!" 

ഗോപാലൻ മാഷ് പരിഹാസത്തിന്റെ ശൈലിയിൽ സംഭവാനയായി മറുപടി നൽകി.


വിജയദാസ് എന്ന തൊഴിൽരഹിതന്റെ മനസ്സിൽ നിന്ന് ആ വാക്കുകൾ മാഞ്ഞു പോകുന്നില്ല. ഇത്രയും കഷ്ടപ്പെട്ടു ഞാൻ ഭക്ഷണത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സമ്പാദ്യം വെറുതെയാകും എന്ന് ആ യുവാവ് ആലാചിച്ചു. ആദ്യത്തെ ഭക്ഷണശാലയുടെ പദ്ധതിയുമായി കിനാവ് കണ്ടു കൊതിച്ച അവനെ വീണ്ടും അർത്ഥമില്ലാത്തവനായി മാറ്റുകയാണ് അവരുടെ വാക്കുകൾ.


ഉറപ്പുള്ള വിശ്വാസത്തോടെ എത്ര പ്രതിസന്ധിയിലും സഹായിയായി പിന്തുണ നൽകുന്ന തന്റെ സുഹൃത്ത് ലീജോ  സ്ഥിരമായി പറയുന്ന വാക്കുകൾക്കായി കാതുകൾ നൽകുവാൻ തയ്യാറായി. പറഞ്ഞത് തെറ്റില്ല, ആ ആചാരം വരുന്നു.  


"വിഷമിക്കരുത് സുഹൃത്തേ, ഓരോ പരാജയവും പുതിയ അറിവാണ്. നിന്റെ ലക്ഷ്യം നേടുവാൻ അധ്വാനം കൈവിടരുത്, അതു പോലെ ക്ഷമയും."

ഈ തവണയും ആ ഉപദേശം സ്വീകരിച്ചു, എങ്കിലും അവസാനപരീക്ഷണമായി പ്രവർത്തിക്കാൻ ഉറപ്പിച്ചു .


സ്വന്തമായി ഏഴ് സെന്റ് സ്ഥലം സമ്പാദ്യമായി അവകാശമുള്ള യുവാവ് ആ സ്ഥലത്ത്  സ്വന്തം ഭക്ഷണശാല പണിയുവാൻ തീരുമാനിച്ചു. പണം ലഭിക്കുവാൻ അനേകം സ്ഥാപനത്തിൽ യാചിച്ചു, എങ്കിലും ആവശ്യമുള്ള തുക ലഭിച്ചില്ല. ഒൻപത് ലക്ഷം എന്ന ലക്ഷ്യവുമായി മുന്നോട് നടന്നു, എന്നാൽ ഇനിയും രണ്ട് ലക്ഷം ലഭിക്കണം.  


പക്ഷേ എങ്ങനെ സാധിക്കും? ഇനി ചോദിക്കാൻ ആരുമില്ല. പരിചയമുള്ള വ്യക്തികളിൽ നിന്ന് ലഭിച്ച ഈ തുകയിൽ അവരുടെ അധ്വാനമുണ്ട്. വിശ്വാസത്തിന്റെ ബലത്തിൽ വിജയദാസ്  പണം ലഭിക്കാൻ സ്ഥിരമായി അന്വേഷിക്കുന്നത് തുടർന്നു...


"ഈ നിമിഷം മുതൽ എന്റെ സ്ഥാപനത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല,  പാചകത്തിന്റെ പുത്തൻ വിഭവങ്ങൾ നിർമ്മിക്കാൻ പോലും കഴിയാതെ നീ ഇവിടെ നിന്ന് പുറത്തേക്ക് പോകുവിൻ."

'ന്യൂജൻ രുചിയുടെ' സ്ഥാപനത്തിലെ മുതലാളിയുടെ വാക്കുകൾ അവന്റെ മനസ്സിൽ വേദന പടർത്തി... , ഈ രണ്ട് പതിറ്റാണ്ട് ന്യായമായി അധ്വാനിച്ച അയാൾക്ക്‌ പ്രതിഫലമായി ഈ അപമാനത്തിന്റെ വാക്കുകൾ മാത്രമേ ലഭിച്ചുള്ളു. ഹരി എന്ന പാചകതൊഴിലാളി ദു:ഖത്തോടെ പടിയറങ്ങുന്നു...


ഈ സംഭവവികാസങ്ങളുടെ സാക്ഷിയായി വിജയദാസ് ഊണ്ണ് ഭക്ഷിക്കുകയാണ്. ഉച്ചഭക്ഷണം ഭോജിച്ച ശേഷം വിജയദാസ് തന്റെ ചെറിയ പണ സഞ്ചിയിൽ നിന്ന് ഏഴപ്പത് രൂപയുടെ പണം ആ ന്യൂജൻ മുതലാളിയുടെ ഇരുപ്പടത്തിൽ നൽകി; ശേഷം ഈ വാചകം മൊഴിഞ്ഞു :- "ഊണ് ശരിക്കും സ്വദേശിയുടെ രുചിയാണ്. ഈ കൈപുണ്യത്തിന്റെ വ്യക്തിയെ ഒരു പ്രാവശ്യം പരിചയപ്പെടണം, എന്റെ അപേക്ഷയാണ്. അദ്ദേഹത്തെ വിളിക്കുക."  


മുതലാളിയുടെ മുഖത്തിന്റെ ഭാവവ്യത്യാസം വീണ്ടും മാറി വന്നു. ടോം ബോസ് മുതലാളിയുടെ മറുപടി അക്ഷമയോടെ പ്രതീക്ഷിച്ച വിജയദാസിന് പ്രതീക്ഷ തെറ്റിയില്ല, പക്ഷേ പുതിയ മറുപടി തികച്ചും കൗതുകമായി.


"കുറച്ച് നിമിഷം നേരം സ്വയം പടിയറങ്ങിയെ ആ 'പഴമയുടെ മനുഷ്യൻ' ഹരിയാണ് ഈ ഊണിന്റെ രൂചിയുടെ ഉറവിടം.എന്റെ പരാജയപ്പെട്ടെ തൊഴിലാളി, പുത്തൻ രുചിയുടെ ഭക്ഷണ നിർമാണം അറിയാത്ത വ്യക്തി. അയാളുടെ കഴിവ് വെറും ശൂന്യമാണ്. തങ്ങളുടെ മൂല്യമുള്ള സമയം വെറുതെ പാഴാകും. എന്നാൽ വീണ്ടും ഇതിൽ ഭോജിക്കാൻ പ്രവേശിക്കണം."

കചവടത്തിന്റെ ലാഭം മാത്രം സ്വീകരിച്ചു ശീലിച്ച് അയാൾ വിജയദാസന് പരിഹാസത്തോടെ മറുപടി നൽകി പറഞ്ഞു അയച്ചു. 


സേവനത്തിന്റെ സ്വഭാവം മാത്രമായി ജീവിക്കുന്ന പാവം ഹരിയുടെ രുചിയും സ്നേഹവും കലർന്ന ഭക്ഷണം സ്വീകരിച്ച് എത്രയോ മനുഷ്യരാണ് തൃപ്തിയായി ഭോജിച്ചത്, ആസ്വാദിച്ചത്. ഈ മുതലാളി ഹരിയെ ഇത്രയും വേദനയുടെ വാക്കുകൾ പറയുന്നത് എന്തിനാണ് ? പുത്തൻ തലമുറയുടെ ആവശ്യം ലഭിക്കാൻ പരാജയപ്പെട്ടത് കാരണമായതാണോ ? തികച്ചും അപമാനിക്കുകയാണ്.


ഈ നിമിഷം മുതൽ ഹരിയുടെ കാര്യവും തന്റെ ലക്ഷ്യത്തിൽ ഉൾപ്പെടുത്തി വിജയദാസ് ആ ഭക്ഷണശാലയിൽ  നിന്ന് പുറത്തേക്ക് സഞ്ചിരിക്കുന്നു ...  


സൂര്യന്റെ ഇന്നത്തെ അധ്വാനം ആഗതമായി... വീണ്ടും അധ്വാനിച്ചു പക്ഷേ പരാജയം മാത്രമായി ഫലം. ഭവനത്തിൽ പ്രവേശിക്കാൻ ആ നാല് ചക്രങ്ങൾ ഉൾപ്പെടുത്തിയ പൊതു വാഹനത്തിൽ സഞ്ചരിക്കാൻ ക്ഷമയോടെ വീക്ഷിക്കുന്നു. പ്രതീക്ഷ യഥാർത്യമായി ആ വാഹനം കൃത്യമായ ഏഴ് മണി സമയത്തിൽ തന്റെ മുന്നിൽ വിശ്രമിക്കുന്നു.  

ദീർഘയാത്രയുടെ ലക്ഷ്യം ലഭിക്കാൻ ഈ പൊതു വാഹനങ്ങളിൽ ഹരി അടിയന്തരമായ ഘട്ടങ്ങളിൽ പ്രവേശിക്കുക. 


അന്നും ഇന്നും നിത്യജീവിത്തിലെ പരിമിധിയുടെ കവചത്തിൽ  നിന്ന് സ്ഥിരം സഞ്ചരിക്കാൻ ആ സമൂഹം ഈ വാഹനം സ്ഥിരമായി ആശ്രയിച്ചു. ഞാൻ ഒരു അംഗത്വം കുറച്ച് കാലം മുമ്പ് വിജയദാസ് സ്വീകരിച്ചു. അറിവിന്റെ രുചി ഭോജിക്കാൻ ഭാവിയുടെ സമൂഹം ലക്ഷ്യത്തോടെ സമൂഹത്തിന് വിതരണം നൽകാൻ മുടങ്ങാതെ അധ്വാനിച്ച് ഭവനത്തിൽ പ്രതീക്ഷയോടെ ഈ വാഹനത്തിൽ സഞ്ചരിക്കുന്നു, സ്ഥിരം അധ്വാനിച്ച് ജീവിതങ്ങൾ, അധ്യാപകർ, പൊതുസേവകർ, ദിവസ വേതന തൊഴിലാളികൾ ... 


ആ നിമിഷം ഒരു  തടസ്സം രൂപപ്പെട്ടു, എല്ലാവർക്കും തുല്യമായി അനുഭവിക്കാൻ... വാഹനത്തിന്റെ ചലനം സ്തംഭിച്ചു, ആ സ്ഥിരം സഞ്ചാരികൾ പരസ്പരം ആശങ്കയിൽ സംസാരിച്ചു ഈ സമയം ഉപയോഗിക്കുന്നു. വാഹനം നിയന്ത്രിക്കുന്ന വ്യക്തിയുടെ മനസ്സിൽ ദുഃഖം മാത്രമായി.


"നിരവധി പ്രാവശ്യമായി ഈ വാഹനം പാതിവഴിയിൽ മുടങ്ങി പോയി ഈ പാവം സഞ്ചാരികളുടെ അധ്വാനലക്ഷ്യത്തിന്റെ പദ്ധതി പാഴാക്കി". നിർഭാഗ്യവാനണ് ഞാൻ , എപ്പോഴും പരാജയത്തിന്റെ ഉത്തരവാദിത്വം സ്വീകരിക്കുന്നത് എന്റെ സ്നേഹിതർ." 


എൽദോ കണ്ടക്ടർ സ്വന്തം ശൈലിയിൽ മൊഴിഞ്ഞു:- "എല്ലാവരും ഞാൻ ഈ നിമിഷം മൊഴിയുന്ന വാക്കുകൾ ശ്രദ്ധിക്കുവിൻ, ആരും ദേഷ്യവും നിരാശയുടെ പ്രകടനങ്ങളും കാണിക്കരുത്. " 


ഈ രാത്രി നാം ഒരുമിച്ച് വസിക്കാനാണ് വിധി കാത്തുസൂക്ഷിച്ച സമ്മാനം. വാഹനത്തിന്റെ പുനർസൃഷ്ടി വിദഗ്ധന്റെ ഫോണിൽ ഞാൻ അല്പ്പസമയം മുമ്പ് ബന്ധപ്പെട്ടു, പക്ഷേ അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം പ്രയാസമായ പ്രവർത്തനം അനുവദിക്കരുത് എന്ന്  ഡോക്ടർ

നിർദേശം നൽകി.  


മൂന്ന് വർഷമായി അപകടത്തിലെ പരിക്ക് വകവയ്കാതെ ജോലിയിൽ അധ്വാനിച്ചത്. ജോസേട്ടൻ മെക്കാനിക്ക് ഈ വാഹനം മകനെ പോലെ പരിചയമുള്ള ബന്ധമാണ്. അദ്ദേഹതത്തിന്റെ ഭാര്യ ഗ്രേസി ചേട്ടത്തിയുടെ പാചകത്തിലാണ് ആ കുടുംബം ഇന്ന് സഞ്ചരിക്കുന്നത് , പ്രായസങ്ങൾ മൊഴിയാതെ ആ പാവം മനുഷ്യൻ ഞങ്ങളെ നർമ്മവും സഹായവും നൽകി സ്നേഹിച്ചു. ദയവായി ഈ അപേക്ഷ സ്വീകരിക്കണം, ഗ്രേസി ചേട്ടത്തിയാണ് ഈ സങ്കടമായ വിവരം മൊഴിഞ്ഞത്. 


ശാന്തമായി ആ സ്ഥിരം അധ്വാനികൾ, പക്ഷേ കൊച്ചുകുട്ടികളുടെ കണ്ണുകളിൽ ദുഃഖമായ ജലം പുറപ്പെട്ടു. അപ്പുകുട്ടൻ എന്നെ കൊച്ചു വിദ്യാർത്ഥിയുടെ മുന്നിൽ വിജയദാസ് ആശ്വാസത്തിന്റെ വാക്കുകൾ മൊഴിയാൻ വന്നു...


"മകനെ വിഷമിക്കരുത്, ഈ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് നിന്നെ സംരക്ഷിക്കും, കൂട്ടുകാരെ പേടികരുത്."  

ആ വാക്കുകളിൽ  ആശ്വാസിപ്പിച്ച് നിമിഷം വിജയദാസ് ഇരുപ്പടത്തിൽ വിശ്രമിച്ചു.  


സമയം നാല് മണിക്കൂർ തരണം ചെയ്തു, പക്ഷേ അത്താഴം ഭക്ഷിക്കാതെ ആ സ്ഥിരം അധ്വാനികൾ ഈ രാത്രി മറികടക്കണം , പക്ഷേ ആ കുട്ടികളുടെ വിഷമം പരിഗണിക്കണം. ഓരോ വ്യക്തിയും ഈ നിമിഷം പ്രതീക്ഷയോടെ വിശ്രമിക്കുന്നു ആ വാഹനത്തിൽ. പ്രതിക്ഷയുടെ സൂചനയിൽ ഒരു മനുഷ്യന്റെ ആഗമനം ആ വാഹനത്തിൽ മുന്നിൽ വരുന്നു.  


മൂന്ന് പതിറ്റാണ്ട് പ്രായമുള്ള സൈക്കിളിന്റെ സഹായത്തിൽ ഒരു മധ്യപ്രായക്കാരന് പഴയമയുടെ ഗാനത്തിൽ ആലപ്പിച്ചു അകമ്പടിയിൽ ഈ വാഹനത്തിൽ അരികെ വരുന്നു. തൂവലിന്റെ ഭാരമുള്ള വ്യക്തിയായി ഭൂരിപക്ഷമുള്ള യാത്രക്കാർ ആ മനുഷ്യനെ ഉപമിക്കുന്നത്.


"ഇവൻ പിന്നേയും പണിമുടക്കിയോ ? നമ്മുടെ രഘുവാണോ ഇപ്പോഴും ഇവനെ നിയന്ത്രിക്കുന്നത്?" ആത്മവിശ്വാസത്തോടെ കുര്യൻ ചേട്ടൻ ചോദിച്ചു.

ഈ ശബ്ദം അനേകം പ്രാവശ്യം ഗ്രഹിച്ച് ഒരു വ്യക്തിയുള്ളു, ഏൽദോ കണ്ടക്ടർ.


"കുര്യൻ അണ്ണൻ , നമ്മുടെ രഘുവല്ല. ജോസിന്റെ മകൻ അഡ്വവിനാണ്  

ഇപ്പോൾ മൂന്ന് വർഷമായി ഇവനെ നിയന്ത്രിക്കുന്നത്."

ഏൽദോ കണ്ടക്ടർ മറുപടിയായി പറയുന്നു :

"രഘുവിന്റെ നിയന്ത്രണത്തിൽ ഒരു പ്രാവശ്യമുള്ളൂ ഈ വാഹനം പാതിവഴിയിൽ വിശ്രമിച്ചതാണ് എന്റെ ഓർമ്മ, എൽദോ ശരിയാണോ ഈ കാര്യം?"  

"തീർച്ചായം അണ്ണാ, ഇപ്പോൾ ആ കഴിവിൽ മാറ്റമില്ല, പ്രത്യേകിച്ച് അണ്ണനും." 


രഘുവും അണ്ണനും എത്രയോ പ്രവാശ്യം നർമ്മം വിളമ്പി നമ്മുടെ പഴയ സംഘത്തെ രസിപ്പിച്ചത്. പക്ഷേ രഘു ഇപ്പോൾ പച്ചക്കറി കൃഷിയുമായി ജീവിക്കുന്നു, അവന്റെ നാട്ടിൽ. ശരാശരി വരുമാനവും നിരവധി ചിലവും അനുഭവിച്ച് മുന്നോട് സഞ്ചരിക്കുനവരാണ് നാം.


കുര്യൻ ചേട്ടന്റെ ഭവനത്തിലാണ് രഘു ഡ്രൈവറായ സമയം ആ ഭവനത്തിൽ താമസിച്ചത്. ഈ ബസ്സിലെ മുൻ ജീവനകാരും കുര്യൻ ചേട്ടന്റെ ഭവനത്തിൽ രഘുവിനെപ്പോലെ പലപ്രാവശ്യം താമസിച്ചു, ഒരേ ഐക്യത്തിൽ.


പുതിയ ഭവനത്തിൽ മക്കളുടെ ഒപ്പം ജീവിതം ആരംഭിച്ചിട്ട് വെറും നാല് വർഷമായിട്ടും ആ പഴയ ഭവനത്തിൽ എല്ലാ ബുധൻ ദിവസം വിശ്രമിക്കും, കാരണം, മൂപ്പത് വർഷം ഒപ്പം ജീവിച്ച് ഭാര്യയുടെ ഓർമ്മകൾ ജിവിക്കുന്ന ഭവനമാണ്. 


എൽദോ എന്റെ റോളിയും ഡൊമനിക്കും ഇപ്പോൾ ഒരു മികച്ച സ്ഥാപനത്തിൽ ഐ.ടി. ജോലിയായി. നാല് വർഷമായി ജോലി ചെയ്യുന്നു. മൂന്ന് കൊച്ചുമക്കളുടെ മൂത്തശ്ശനാണ് ഞാൻ. രഘുവും ഞാനും എത്രയോ പ്രാവശ്യം അവരെ സ്നേഹിച്ചത്. അണ്ണാ എന്ന് വിളിച്ചു വരുന്നത് ഇപ്പോഴും മാഞ്ഞു പോകുന്നില്ല. 


"സന്തോഷമായി കുര്യൻ അണ്ണാ. ആനി ചേട്ടത്തിയുടെ പാചകത്തിൽ ഭക്ഷിച്ചവരാണ് ഞാനും രഘുവും. ഈ അവസ്ഥയാണ് രണ്ടര നൂറ്റാണ്ട് മുമ്പ് ആദ്യമായി അണ്ണനെ പരിചയപ്പെടുന്നത്. ഏഴ് വർഷമായി അവൾ പുതിയ ലോകത്തിൽ ആത്മാവായി വസിക്കുന്നത്. പക്ഷേ , ഞാൻ അവളുടെ ആഗ്രഹം സഫലമാക്കി."


മിഴികളിലുടെ ഒഴുകിയ കണ്ണുനീർ കൈപാദം കൊണ്ട് തുടച്ച ശേഷം കുര്യൻ ചേട്ടൻ പറഞ്ഞു :-

"ഈ സംഭവം ഒരു നിമിത്തമാണ് , എടാ, അഡു. നമ്മുടെ യാത്രക്കാരോട് പറയുക, ഈ രാത്രി എന്റെ ഭവനത്തിൽ പ്രവേശിക്കാമെന്ന് . സ്നേഹത്തിലാടാ നിന്നെ അഡുന് വിളിച്ചത്."


പിതാവിന്റെ അപേക്ഷയായി അഡു  ആ വാചകങ്ങൾ ശ്രവിച്ചു.  

"തിർച്ചായും കുര്യൻ അണ്ണാ, ഞാൻ പറയാം..."


നിശ്ചലമായി ആ വാഹനത്തെ ഈ രാത്രി സംരക്ഷിക്കാൻ സമീപം കൊച്ചു കടയുമായി ഉപജീവിതം ചെയ്യുന്ന ആൽവിനെ നിർദേശിച്ച് കുര്യൻ അണ്ണൻ യാത്രകാരെ ഭവനത്തിൽ പ്രവേശനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു.


ആൽവിൻ ഊർജം ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ചെറുപ്പക്കാരനായിരുന്നു. പക്ഷേ, പിതാവിന്റെ മരണം കാരണം അമ്മയും സഹോദരിയെയും സംരക്ഷിക്കാൻ സ്വീകരിച്ചതാണ് ഈ കടയിലെ ജീവിതം. ഈ കടയുടെ ആരംഭത്തിനു വേണ്ടി കുര്യൻ അണ്ണൻ ചെറിയ ധനം സംഭാവനായും, സൗകര്യങ്ങളും നൽകി ആ സൗഹൃദം വളർന്നു.


"കുര്യൻ അണ്ണൻ  ധൈര്യമായി ആ സ്ഥിരം അധ്വാനികളെ ഭവനത്തിൽ പ്രവേശിപ്പിക്കൂ... ഈ കാര്യം ഞാൻ ഭംഗിയായി നിർവേറ്റും."


മൂന്ന് അക്കത്തിൽ കുറവ് മാത്രമായ യാത്രകാരെ കുര്യൻ അണ്ണൻ സ്വന്തം ട്രാവലർ വാഹനം വാടകയുടെ അടിസ്ഥാനത്തിൽ ഒന്നരെ വർഷം നൽകിയ  സിജോയെ ഫോണിൽ വിളിച്ചു ഈ സ്ഥലത്ത് ആഗമിക്കാൻ മൊഴിഞ്ഞു. കാര്യങ്ങൾ മനസ്സിലായാണ്  സിജോ പുറപ്പെടുന്നത്.


വിജയദാസ് അതീജിവിതം എന്ന അദ്ധ്യാമാണ് ഈ നിമിഷം ഗ്രഹിക്കുന്നത്. ലക്ഷ്യത്തിൽ നിന്ന് പിൻമാറുവാൻ അയാൾ ചിന്തിക്കുന്നില്ല, പക്ഷേ തുകയുടെ ദുരം അനേകമാണ്.


സിജോ വാഹനത്തിന്റെ  സഹായത്തിൽ ആ പ്രദേശത്ത് ലക്ഷ്യം നിറവേറി.


"കുര്യൻ അണ്ണാ, ഈ കാര്യം ഞാൻ ഭംഗിയായി പ്രവർത്തിക്കും. യാത്രകാരെ വിളിച്ചോളു."

എൽദോ കണ്ടക്ടർ  പ്രത്യാശയുടെ സ്വരത്തിൽ മൊഴിഞ്ഞു. 


"ഈ രാത്രി കുര്യൻ അണ്ണന്റെ ഭവനത്തിൽ വിശ്രമിക്കാം. നിങ്ങളുടെ ബഡുമിത്രങ്ങളോട് ഈ കാര്യങ്ങൾ മൊഴിഞ്ഞോ ?"


ഭൂരിഭാഗം വ്യക്തികൾ സ്ഥിതി വിവരം നൽകിട്ടില്ല പറയുന്നത്. സമയം പാഴാകാതെ അവർ കാര്യങ്ങൾ ഫോണിൽ ബോധിപ്പിച്ചു.


സ്ഥിരം അധ്വാനികൾ, കണ്ടക്ടർ , ബസ് ഡ്രൈവർ എന്നിവർ ഒരുമിച്ച് ആ ട്രാവലറിൽ സിജോയുടെ നിയന്ത്രണതിൽ കുര്യൻ അണ്ണന്റെ സൈക്കിളിൽ പിൻതുടർന്ന് സഞ്ചരിക്കുന്നു.  


സമയം ഏട്ട് മണിക്ക് ആ സമൂഹം കൂര്യൻ അദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടിൽ പ്രവേശിച്ചു.


രണ്ട് അഞ്ഞൂറ്  നോട്ട്  സിജോയുടെ കൈയിൽ നൽകി ശേഷം മൊഴിഞ്ഞു: 

"നീ സ്വീകരിക്കുക , സ്വന്തം വാഹനത്തിൽ പണം നൽകുവാൻ എനിക്ക് പ്രയാസമില്ല. കാരണം, അധ്വാനത്തിന്റെ വിയർപ്പ് ഞാൻ സ്വീകരിച്ചതാണ്."


ആ പണം സ്വീകരിച്ച ശേഷം പരസ്പരം ഹസ്തദാനം നൽകിയ ശേഷം, സിജോ സ്വന്തം ഭവനത്തിൽ പുറപ്പെട്ടു.


ഭവനത്തിന്റെ വാതിൽ തുറന്ന് ശേഷം കുര്യൻ അണ്ണൻ പറഞ്ഞു -

"ഈ സൗകര്യങ്ങളിൽ നിങ്ങൾ ഒരുമിച്ച് കഴിയണം. അന്താഴത്തിനു വേണ്ടി അരിയും പച്ചക്കറിയും അടുകളയിൽ ആവശ്യത്തിന് ലഭ്യമാണ്. ആവശ്യത്തിന് ഉപയോഗിച്ചുള്ളു."


പക്ഷേ, ഇത്രയും വ്യക്തികൾ ഭക്ഷിക്കാൻ പാചകത്തിന്റെ വിദഗ്ധൻ ഇല്ല എന്നാണ് യാത്രക്കാരുടെ പ്രതിനിധിയായ വ്യകതി മൊഴിഞ്ഞത്.


"ഞാൻ പാചകം  പ്രവർത്തിക്കാം. എനിക്ക് അവസരം നൽകമോ?"

"തീർച്ചായും, നിങ്ങളുടെ പേര് പറയാമോ?" 

"വിജയദാസ്, ആരും വിഷമിക്കരുത്. ഞാൻ പാചകം പ്രവർത്തനം നടത്താം. കുര്യൻ സാറ് പാചകമുറി പറഞ്ഞു തരുമോ ?"

"ഈ കാണുന്നത് പാചകമുറി. വിജയദാസ് പ്രവർത്തിച്ചോളു." 


ഒരു കലാകാരന്റെ ഭംഗിയിൽ പച്ചക്കറികൾ സഹായത്തിൽ നിർമ്മിച്ച് വിവിധ കറികളും, പുതുമയുള്ള ഊണ് തയാറാക്കി ആ മനുഷ്യൻ. 

അത്താഴം ഭക്ഷണം ആഗതമായി, എല്ലാവർക്കും ഭക്ഷിക്കാം.  

വിജയദാസിന്റെ ഒപ്പം ചില യുവതിയും , യുവാക്കളും അണിചേർന്നു ഒരു സാഹയത്തിന് .


കുട്ടികളിൽ മുതൽ മുതിർന്ന പൗരൻമാർ ഒരുമിച്ച് ഊണ് ഭക്ഷിക്കുകയാണ്. എല്ലാവരും ഭക്ഷിച്ചു തൃപ്തിയായി എന്ന് ഉറപ്പിച്ച ശേഷം അയാൾ ഭക്ഷിക്കാൻ ആരംഭിക്കാൻ സമയത്ത്, ഒരു യാത്രകാരൻ മറുപടി നൽകി:

"വിജയദാസ്  ഊണ്ണ് വളരെ ഇഷട്പ്പെട്ടു , പ്രത്യേകിച്ച് സാമ്പാറിന്റെ സ്വാദ്."  


ഒരു യാത്രകാരൻ മറുപടി നൽകി:

"വിജയ ചേട്ടാ, അവിലാണ് എനിക്ക് ഇഷ്ടമായിത്" എന്ന് അപ്പുകുട്ടൻ മറുപടി നൽകി. അതിരുകളില്ലാതെ ഓരോ വ്യക്തികളും വിജയദാസിനെ പ്രശംസിച്ചു


"എടാ മിടുക്കാ, ഉഗ്രൻ ഊണ്ണായിരുന്നു ... എല്ലാം കറികളും ഇഷ്ടമായി"  എന്ന് കുര്യൻ അണ്ണൻ പ്രശംസിച്ചു.


ഈ നിമിഷം ഒരാൾ മാത്രം ഒഴികെ എല്ലാവരും നിദ്രയിൽ ആരംഭിച്ചു. 

ആദ്യമായി പാചകത്തിന് അംഗികാരം ലഭിച്ച നിമിഷം  വിജയദാസിനെ ചിന്തിപ്പിച്ചു. ഒരു ചെറിയ സന്തോഷം അനുഭവപ്പെട്ടു, പക്ഷേ ഹരിയുടെ രൂപം വീണ്ടും കാണുമോ എന്ന് ചിന്തിക്കുകയാണ് ഒപ്പം സ്വന്തം ഭക്ഷണശാലയും.


പുതിയ ഒരു പുലരി ആരംഭിച്ചു, പ്രതീക്ഷയോടെ ആ യാത്രക്കാർ ആ വാഹനത്തെ പ്രതീക്ഷിച്ചു വിശ്രമിക്കുന്നു. പ്രതീക്ഷയുടെ വിശ്വാസം ശരിയായി ഫലിച്ചു ...


കുര്യൻ അണ്ണനും, എൽദോയും പറഞ്ഞത് അനുസരിച്ച് ആൽവിൻ തന്റെ സുഹൃത്തായ ബാവു എന്ന വാഹനം പുനർനിർമ്മാതാവിന്റെ  സഹായത്തിൽ രാവിലെ വാഹനം ചലിപ്പിച്ചു. എല്ലാവരും യാത്ര തുടരാൻ വേണ്ടി ഓരോ വ്യക്തികൾ ആ വാഹനത്തിൽ പ്രവേശിച്ചു ... പക്ഷേ ഒരാൾ മാത്രം പ്രവേശിച്ചില്ല, വിജയദാസ്.


കുര്യൻ അണ്ണനോട് നന്ദി രേഖപ്പെടുത്തി എൽദോയും,  അഡ്വവിനും ആ വാഹനത്തിൽ പ്രവേശിച്ചു.


"സാറ്, എനിക്ക് ഒരു കാര്യം പറയണം. സാറിന് വിരോധം വരുമോ?"

"പറയുക വിജയദാസ്, ഞാൻ ക്ഷമയോടെ കേൾക്കാം."

സ്വന്തം ഭക്ഷണശാലയുടെ ആരംഭത്തിനുവേണ്ടി ആ തുക ആവശ്യപ്പെട്ടു. വിവേകത്തോടെ അദ്ദേഹം മറുപടി നൽകി. 


"വിജയദാസ് പണത്തിനു വേണ്ടി എന്നോട് അപേക്ഷിച്ചു, എന്റെ കൈയിൽ പണം കൈവശമുണ്ട് പക്ഷേ കടം വാങ്ങിച്ച് നിർമ്മിച്ചാൽ അത് വിജയിക്കുന്നത് സാധ്യത എത്ര ശതമാനമായിരിക്കും. സ്വന്തം കൈയിൽ ഇപ്പോൾ ഏഴ് ലക്ഷം പണം ശേഖരിച്ചു , പക്ഷേ വിജയദാസിന് ഇതുവരെ കടമായി ലഭിച്ചതാണ്, സ്വന്തമായി പാചകത്തിലെ കഴിവ് ലഭിച്ച വ്യക്തിയാണ്, എന്തു കൊണ്ട് ഭവനത്തിൽ ഒരു ഭക്ഷണശാല ആരംഭിച്ചാൽ എന്ന് വിചാരിച്ചോ വിജയദാസ്. കൈയിൽ സുക്ഷിച്ച് ഏഴ് ലക്ഷത്തിൽ സ്വന്തം ഭവനത്തിൽ ഒരു ഭക്ഷണശാല സൃഷ്ടിക്കുക. നിങ്ങൾ ഒരു മികച്ച ഭക്ഷണശാല കചവടകാരനാകും , ധൈര്യമായി നാട്ടിൽ പോകുക."


ആ വാഹനത്തിൽ സൂരക്ഷിതമായി സഞ്ചരിക്കുന്ന യാത്രക്കാരിൽ വിജയദാസ് ശാന്തമായി കുര്യൻ അണ്ണന്റെ വാക്കുകൾ ചിന്തിച്ചു.

ഈ അറിവ് ഞാൻ ചിന്തിച്ചില്ല , സാധാരണയായി സഞ്ചരിച്ച് വഴിയാണ് പിൻതുടർന്നത്, പക്ഷേ ഈ ആശയം ഒരു സുരക്ഷിതമുണ്ട്. അണ്ണന്റെ ആശയമായി മുന്നോട് സഞ്ചരികുകയാണ് ഞാൻ ഈ നിമിഷം. 


ആ വാഹനത്തിൽ ഓരോ യാത്രക്കാർ സുരക്ഷിതമായി ഭവനത്തിൽ പ്രവേശിച്ചു. വിജയദാസും , അപ്പുകുട്ടനും മാത്രം ആ വാഹനത്തിൽ.


കണ്ടക്ടർ എൽദോ വിജയദാസിന് മുഖത്തിന് നേരെ മൊഴിഞ്ഞു: 

"ഈ വാഹനം ഇവിടെ നിർത്തുകയാണ്. ഇതു പോലെയൊരു സന്ദർഭം വരുമ്പോൾ കാണാം."

പരസ്പരം ബഹുമാനത്തിന്റെ ഹസ്തദാനം നൽകി വിജയദാസ് ബസിൽ നിന്ന് ഇറങ്ങി. ആ വാഹനത്തിൽ ഇപ്പോൾ സ്ഥിരം അധ്വാനിയില്ല.  


അപ്പുകുട്ടൻ വിജയദാസിനു നേരെ മൊഴിഞ്ഞു - 

"വിജയദാസ് ചേട്ടാ , ഒരു ആവശ്യം സാധിച്ചു തരുമോ, എന്റെ പിൻതുണയായി വീട്ടിന്റെ അരികിൽ പ്രവേശിപ്പികാമോ ?" 

"തീർച്ചായും അപ്പുകുട്ടാ, ഭവനത്തിൽ പ്രവേശിക്കുന്നത് വരെ ഞാൻ കൂടെ വരാം."


ഒരു മണിക്കൂർ അധികം ദൂരം മറികടന്ന് അവർ ആ ഭവനത്തിൽ പടിവാതിൽ പ്രവേശിച്ചു. പക്ഷേ ചില വ്യക്തികളുടെ ഇടവേളയിലത്തെ സന്ദർശനങ്ങൾ, സങ്കടത്തിന്റെ ഗാനങ്ങൾ, കുറച്ച് മനുഷ്യരുടെ പ്രതീക്ഷ  തെറ്റിയ ശബ്ദങ്ങൾ, ആ നിർഭാഗ്യം അവർ പ്രതിക്ഷിച്ചില്ല.


ദുരെ നിന്ന് അപ്പുകുട്ടന്റെ കണ്ണുകളിൽ നിന്ന് പിതാവിന്റെ നിശ്ചലമായ ശരീരമാണ്. ദുഃഖത്തിൽ ആ കുട്ടി പൊട്ടി കരഞ്ഞു കൊണ്ട് അയാളുടെ നേരെ വരുന്നു ...


വിജയദാസ് ആ വീട്ടിൽ പ്രവേശിച്ചു , നിർഭാഗ്യം അയാളുടെ ഒരു പ്രതീക്ഷ നഷ്ടപ്പെട്ടു. ആ കൈപുണ്യത്തിന്റെ വ്യക്തിയെ ഈ അവസ്ഥയിൽ കാണുവാൻ മാത്രം വിധി സമ്മാനിച്ചു.


ഹരിയുടെ മരണത്തിൽ ആ വീട് ഇപ്പോൾ അപ്പുകുട്ടനിൽ മാത്രമായി .

അമ്മയുടെ വേർപ്പാട് രണ്ട് വർഷം മുമ്പ് വിധി സമ്മാനിച്ചു... 


സംസ്കാരത്തിന്റെ പ്രക്രിയകൾ അവസാനിച്ചു ..., ഒരു കാറ്റിൽ ആ ശരീരം മാഞ്ഞുപ്പോയി ... ആ സമൂഹത്തിൽ ഒരു വ്യക്തി മാത്രം ഒഴികെ അവർ ഭവനങ്ങളിൽ മടങ്ങി. ഈ നിമിഷം രണ്ട് ജീവിതങ്ങൾ അനാഥരായി, ഇപ്പോൾ ആ വാക്കുകൾ ഒരു ജീവിതം ഓർമ്മിച്ചു. 


"മനസ്സിൽ പുതിയ ഒരു ലക്ഷ്യം ഉൾപ്പെടുത്തി അയാൾ അപ്പുകുട്ടന്റെ മുഖത്തിൽ നേരെ കനിവോടെ പറഞ്ഞു - ഈ നിമിഷം വരെ സ്വന്തം ഭക്ഷണശാലക്ക് വേണ്ടി മുന്നേറി, പക്ഷേ, യഥാർത്ഥ ജീവിതങ്ങൾ ശ്രവിച്ചില്ല. ഞാൻ അപ്പുകുട്ടനെ എന്റെ കൂടെ സംരക്ഷിക്കാം,

വേർപ്പാടിന്റെ ജീവിതം തന്റെ മനസ്സിൽ സ്വീകരിച്ച് വ്യക്തിയാണ് ..."


"വിജയദാസ് ചേട്ടാ, ഞാൻ വരാം, പക്ഷേ, ഈ വീട്ടിൽ എന്റെ അമ്മയുടെയും, അച്ചന്റെയും ഓർമ്മകൾ..."

"ആ ഓർമ്മകൾ  നഷ്ടപ്പെടുന്നില്ല , ഞാൻ അപ്പുകുട്ടനെ മകനെ പോലെ വളർത്തും, ഒരു ഭാവി ഈ മകന് നൽകും എന്റെ അവസാനത്തിന്റെ വിയർപ്പ് വരെ ..."


രണ്ട് പതിറ്റാണ്ടുകൾ ശേഷം , ഇപ്പോൾ മാറ്റമില്ലാത്തെ ലോകം സ്ഥിരം മത്സരിക്കുന്നു , പ്രതിരോധിക്കാൻ ...


മത്തായി ചേട്ടന്റെ കൈപുണ്യം അഞ്ച് വർഷം മുമ്പ് നഷട്ടപ്പെട്ടു, അദ്ദേഹത്തിന്റെ രണ്ട് മക്കളാണ് ആ ഹോട്ടൽ നിയന്ത്രിക്കുന്നത്. ചായകടയിൽ നിന്ന് ഹോട്ടൽ വളർച്ചയിലെ സാരാധികൾ ആ മക്കളാണ് .


പക്ഷേ , ഇന്ന് ഒരു പുതിയ ദിനമാണ്, പുത്തൻ അനുഭവം സ്വീകരിക്കാനാണ് ആവേശത്തോടെ ജനങ്ങൾ പ്രതിക്ഷിക്കുന്നത്.

ഒരു സൗകര്യമുള്ള കെട്ടിടം അവകാശിയെ പ്രത്യാശയോടെ സ്ഥിതി ചെയുന്നു ... ആവേശത്തിന്റെ കലാകാരന്മാരും , സംഗീത ഉപകരണങ്ങളും ഉൾപ്പെട്ട ഒരു സംഘം ഒരു അതിഥിയെ സ്വീകരിക്കാൻ തയ്യാറായി ...


ഹരിയുടെ മരണത്തിന് ശേഷം ടോം ബോസ് ഭക്ഷണശാല കചവടത്തിൽ പാരാജയപ്പെട്ടു, ഒരു മിന്നൽ പരിശോധനയിൽ ഭക്ഷണത്തിൽ മായം കലർത്തിയത് വെളിപ്പെട്ടു ... സമൂഹത്തിന്റെ മുന്നിൽ തെറ്റുകാരനായി...കടയുടെ അവകാശം നഷ്ടപ്പെട്ടു ... ഇപ്പോൾ ഒരു വാടകമുറിയിൽ അയാളും ഭാര്യയും ദാരിദ്ര്യത്തിൽ ജീവിക്കുന്നു ... 


ആ പുതിയ കെട്ടിടത്തിൽ അയാൾ പ്രവേശിച്ചു, വിജയദാസ്. ഇന്ന് വിജയദാസ്  മുതലാളിയുടെ വേഷം ധരിച്ച്  രണ്ട്  പതിറ്റാണ്ട്  ജീവിക്കുന്നു... ഭക്ഷണശാലയും, റിസോർട്ടുമായി അയാൾ ഇന്ന്  വിജയിച്ചു...


ചങ്ങാതി ലീജോ വിജയദാസിന്റെ ഒരു ഭക്ഷണശാലയിൽ സാരഥിയായി മുന്നോട് സഞ്ചരിക്കുന്നു ... ചങ്ങാതിയെ ഉപേക്ഷിക്കാതെ ധൈര്യവും, പിന്തുണ നൽകിയെ ലീജോയെ വിജയദാസ് വീട്ടിലെ ഭക്ഷണമായി തുടങ്ങിയ പഴയ ഭവനം സമ്മാനമായി നൽകി.


എന്നാൽ യഥാർത്ഥ ഉദ്ഘാടകനും , അവകാശിയുമായ അയാൾ ആ വാഹനത്തിലൂടെ വരുന്നു ... പൗരുഷത്തിന്റെ ആ രൂപം ദർശിച്ച് വ്യകതികൾ വിശ്വാസിച്ചില്ല, അത് ഹരിയുടെ മകൻ അപ്പുകുട്ടനാണ് .


വിവിധ പ്രദേശത്ത് നിരവധി വ്യവാസായങ്ങൾ കൈവശമുള്ള വ്യക്തിയാണ് അപ്പുകുട്ടൻ, മകനായി വളർത്തിയ വിജയദാസന്റെയും, സ്വന്തം മാതാപിതാക്കളുടെ പേരുകൾ മാത്രമാണ് ഭൂരിഭാഗം സ്വന്തം സ്ഥാപനത്തിൽ. ഭാര്യയായ കവിതയും, രണ്ട് മകളുമായി ഒരുമിച്ച് തലയുർത്തി ഉദ്ഘാടനം പ്രവർത്തിച്ചു...


മധുരവും, പാനിയവും ആസ്വദിച്ചു ഭോജിക്കുന്നു ആ സമൂഹം, പക്ഷേ ഒരു വ്യക്തി മാത്രം തലതാഴ്ത്തി വിശ്രമിക്കുന്നു...ടോം ബോസ് ആ ഭക്ഷണശാലയുടെ പിറകിൽ അല്പ്പം ഭക്ഷണത്തിന് വേണ്ടി യാചിക്കുന്നു ...


"സൗജന്യമായി ഭക്ഷണം നൽക്കാൻ ഇവിടെ സാധിക്കില്ല... ദൂരെ പോകുക" എന്ന് പറയുന്നു തൊഴിലാളികൾ.


ടോം ബോസ് ഒരു നിമിഷം, ഒരു പരിചയമുള്ള ശബ്ദം പോലെ... അയാൾ തിരിഞ്ഞു നോക്കി ... വിജയദാസിന്റെ സ്വരമായിരുന്നു: 

"എനിക്ക് തന്റെ അവസ്ഥ മനസ്സിലായി, അന്ന് ഈ അവസ്ഥയിൽ ഹരിയുടെ പ്രതിക്ഷയാണ് നിരോധിച്ചത്. ഇപ്പോൾ കാലം പ്രതികരിച്ചു, ടോം ഞാൻ അഹകാരിയായി മൊഴിയില്ല, കാരണം ഒരുപ്പാട് പരാജയം ലഭിച്ച വ്യക്തിയാണ്."


അപ്പുകുട്ടന്റെ മുന്നിൽ ടോം തെറ്റുകൾ പറഞ്ഞു, ശേഷം അവൻ സമ്മതിച്ചാൽ മാത്രം ...ടോം ബോസ്, ഒരു മുതലാളിയുടെ പ്രൗഡിയില്ലാത്തെ അയാൾ പറഞ്ഞു :-

"വളരെ നന്ദി , ഹരിയുടെ മകൻ അപ്പുകുട്ടൻ മുതലാളി പ്രഖ്യാപിക്കുന്ന ശിക്ഷ ഞാൻ സ്വീകരിക്കാം."


ആ ആരംഭത്തിന്റെ പ്രവർത്തനങ്ങൾ ആസ്വാദിച്ച് ഓരോ വ്യക്തികളും ഭവനങ്ങളിലേക്ക് പുറപ്പെട്ടു ...


"അപ്പൂകുട്ടൻ മുതലാളി, ഞാൻ ടോം ബോസ്, കുറച്ച് ഭക്ഷണം" എന്ന് മാത്രം അയാൾ മൊഴിഞ്ഞു. 

"ടോം ബോസ് മുതലാളിയായി എന്റെ പിതാവായ ഹരിയെ എത്രയോ തവണ പരിഹസിച്ച വ്യക്തിയാണ്. ഒരു നിമിഷം അന്ന് കനിവ് നൽകിയാൽ ഞാൻ അനാഥനായി പരിണമിക്കില്ല ... ഞാൻ മാപ്പു തന്നാലും എന്റെ പിതാവ് ഹരിയുടെ ഓർമ്മകൾ വസിക്കുന്ന ഈ മുറിയിൽ അത് സ്വീകരിക്കുമോ?"


വിജയദാസ് വാക്കുപാലിച്ചു... അപ്പുകുട്ടന്റെ മാതാപിതാക്കളുടെ സ്മരണകൾ വിശ്രമിക്കുന്ന ഭവനമാണ് ഈ ഭക്ഷണശാല. പൊട്ടികരിഞ്ഞു അയാൾ തറയിൽ വളരെ അധികം സമയം ചിലവിട്ടു... പശ്ചാത്താപം മാത്രമായി, തെറ്റുകൾ മൊഴിഞ്ഞു...


കുറച്ച് നിമിഷങ്ങൾ ശേഷം, അപ്പുകുട്ടൻ ടോം ബോസിനെ വിളിച്ചു.

ക്ഷീണിതനായി അയാൾ ക്ഷമിക്കണം എന്ന് പറഞ്ഞു. 

"എന്റെ പിതാവ് ക്ഷമിച്ചു , ഞാനും ക്ഷമിച്ചു, വിജയദാസ് ചേട്ടനും നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു."

"ഈ നിമിഷം മുതൽ കരുണയുടെ മനുഷ്യനായി ജീവിക്കും ..."


സ്വാദ് നിറഞ്ഞ സ്നേഹത്തിന്റെ ഭക്ഷണം നൽകിയത് ഭക്ഷിച്ചു, ശേഷം ഒരു കാര്യം ആവശ്യപ്പെട്ടു ...

"ഒരു സാധാരണ തൊഴിൽ നൽകി ഇവിടെ ഹരിയുടെ സ്മരണകൾ മുന്നിൽ ഞാൻ തെറ്റുകൾ ഉപേക്ഷിച്ചു ജീവിക്കാം ..."

കൈകുപ്പി അയാൾ യാചിച്ചു.


അപ്പുകുട്ടനും വിജയദാസും ആ അപേക്ഷ സ്വീകരിച്ച് ടോം ബോസിന് അനുവാദം നൽകി. നിരവധി സാധാരണക്കാർക്കും, അനാഥർക്കും , വിശക്കുന്നവർക്കും വേണ്ടി ആരംഭിച്ച് ഈ പ്രത്യാശയുടെ ഭക്ഷണശാലയിൽ ടോം ജോസ് പുതിയ മനുഷ്യനായി ജീവിക്കുന്നു ....


Rate this content
Log in

Similar malayalam story from Drama