Hibon Chacko

Abstract Romance Inspirational

3  

Hibon Chacko

Abstract Romance Inspirational

ആധുനിക

ആധുനിക

2 mins
36


ആധുനിക


-കുറേ നാളായല്ലോ ഇങ്ങനെ പിറകേ നടക്കുന്നു...

എന്താണ് നിനക്ക് വേണ്ടത്?

-നിന്നെ വേണം...

-ആഹാ, നന്നായി. രണ്ടു കുട്ടികളും ഭർത്താവുമുള്ള എന്നെയോ!

-അതിനെന്താണ്...?

-അതിന്... ഓക്കെയ്. എന്താണ് നീ പ്രതീക്ഷിക്കുന്നത്...

എന്റെ ശരീരമോ അതോ എന്നോട് പ്രണയമോ?

-നിന്നെ മാത്രമാണ് ഞാൻ പ്രതീക്ഷിക്കുന്നത്...!

-നല്ല ഉത്തരം. ഒരു കാര്യം ചെയ്യ് പതുക്കെ വിട്ടോ...

ഇനിയുമിവിടെ നിന്നാൽ തടി കേടാകും.

   സ്ത്രീയുടെ, ചെറിയ അപ്പാർട്ട്മെന്റിന്റെ, ഇരുണ്ട നിറത്തിലാഴ്ന്നിരിക്കുന്ന സമയത്തും സ്ഥലത്തുമാണീ രംഗം നടന്നിരിക്കുന്നത്. ഈ ഇടനാഴിയുടെ ഭിത്തിക്കപ്പുറം പ്രായമായ ഒരു സെക്യൂരിറ്റി, ഗേറ്റിൽ നിലകൊള്ളുന്നുണ്ട്.

-നിങ്ങൾ വളരെ സുന്ദരിയായിരിക്കുന്നു...

-ഓഹ്. താങ്ക് യൂ. ആഹ്... ഒരു കാര്യം,,

എന്നെ കിട്ടിയാൽ നിങ്ങൾക്ക് എന്താണ് ഗുണം?

-നിങ്ങളെ പ്രണയിക്കാം... നിങ്ങളുമായി സെക്സ് ചെയ്യാം.

-എന്തുകൊണ്ട് ഞാൻ?

-എന്റെ ഇഷ്ടം ഇതാണ്!

-നിങ്ങൾക്കൊരു കുടുംബവും ജീവിതവും വേണ്ടേ?

-ആവശ്യമില്ല. വേണമെങ്കിൽ തന്നെ അത് ഇതാണ്.

-എന്റെ സൗന്ദര്യം നിങ്ങളെ ആകർഷിക്കുവാനാണെന്ന് തോന്നിയിട്ടില്ല.

-നിങ്ങൾക്ക് സാധിക്കുമെങ്കിൽ എന്നിൽ ആകൃഷ്ടയാവുക.

   ദ്വാരങ്ങളിലൂടെ പ്രകാശം ഇടനാഴിയിലെ ഇരുട്ടിലേക്ക് പതിക്കുന്ന സമയം. വെട്ടിയിട്ടിരിക്കുന്ന ചെമ്പൻ മുടിക്കാരിയായ സ്ത്രീയെ അയാൾ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി രതിയിലേർപ്പെടുകയാണ്. അവരുടെ ഇടത് കാൽമുട്ടിന് പിൻഭാഗം അയാളുടെ വലതു കൈമുട്ടിന് മുൻഭാഗത്താണ്.

-അപ്പോൾ മുന്നോട്ട് എന്റെ കുടുംബം?

-അത് ആ വഴിക്ക് തന്നെ മുന്നോട്ട് പോകട്ടെ... ഇത് നമ്മുടെ കാര്യം!

   ഇരുകൈകളും നീട്ടി ഭിത്തിയിൽ പിടിച്ചുനിൽക്കെ അയാളുടെ മുഖം മെല്ലെ താഴേക്ക് താഴ്ന്നു. അവിടെ അവർ മുട്ടുകുത്തി നിന്ന് അയാളുടെ ലിംഗത്തെ ഉത്തേജിപ്പിക്കുകയാണ്.

-നമ്മളെപ്പോലെയുള്ള ആളുകൾക്ക് മറ്റൊരു വഴിയുമില്ലേ...!?

-തത്കാലം ഇതാണൊരു വഴി... പുതിയ വഴികളിലേക്കുള്ള വഴി...

   എതിർവശത്തെ ഭിത്തിയിൽ അവരെ തിരിച്ച് അമർത്തി നിർത്തി അയാൾ പിന്നിലൂടെ വേഗത്തിലും ശൗര്യത്തിലും രതിയിലേർപ്പെട്ടുകൊണ്ടിരിക്കെ ശബ്ദശകലങ്ങൾ കേട്ടെന്നവിധം ഭിത്തിക്ക് പുറത്തുനിന്നും സെക്യൂരിറ്റിയുടെ ശബ്ദം മുഴങ്ങി;

“ആരാ അത്... എന്താണ് കാര്യം...?!”

   തന്റെ പ്രവർത്തനവേഗതയൊന്ന് കുറച്ചുകൊണ്ട് അയാൾ അല്പം ഉച്ചത്തിൽ പറഞ്ഞു;

“ആവശ്യം ഉള്ളപ്പോൾ താങ്കളെ വിളിക്കാം.”

   ശബ്ദശകലങ്ങൾ പൂർവ്വാധികം തീവ്രതയിൽ തുടരവേ വൃദ്ധനായ സെക്യൂരിറ്റി മൗനംപാലിച്ച് ഗേറ്റിനടുത്തേക്ക് മെല്ലെ നടന്നു.

-ആ ആധുനിക മനുഷ്യൻ നിങ്ങളാണോ?

-ഇതുവരെയുള്ളതും ഇനിയുള്ളതും അപ്രസക്തം... ആദ്യവും അവസാനവും ഇനിയില്ല... ഇപ്പോൾ ഉള്ളതിന് പ്രാധാന്യം...



Rate this content
Log in

Similar malayalam story from Abstract