STORYMIRROR

j and j creation jijith

Drama Others

3  

j and j creation jijith

Drama Others

ദർശനം

ദർശനം

1 min
121


 നല്ല ബിരിയാണിയും കോഴികറിയും പാചകം ചെയ്യാൻ അടുക്കളയിൽ പ്രവേശിച്ചതാണ് നിർഭാഗ്യത്തിന് ഈ ഗ്യാസിന്റെ സഹായം അവസാനിച്ചു. ഈ ദിവസം മോശമായി അവസാനിക്കുമോ ? ഗ്യാസ് സിലിണ്ടർ നിന്ന് പ്രതികരണമില്ലാത്തെ ഫലത്തിൽ മുഖത്തിനു ദേഷ്യത്തിന്റെ ഭാവമാണ് കരിക്ക് കച്ചവടത്തിൽ ലാഭമായി ലഭിച്ച  അയ്യായിരം രൂപയിൽ ആയിരം രൂപ നൽകിയാണ് വാങ്ങിച്ചത്  ലാഭരഹിതമായ വിശ്വാസത്തിലാണ് വിട്ടമ്മയായ ജിജി  അടുക്കളയിൽ നിന്നും ഭക്ഷണമുറിയിലെ മേശപ്പുറത്ത് ഒരു വലിയ കൂപ്പി തുറന്ന് ഗ്ലാസിൽ വെള്ളം ഒഴിക്കുകയാണ് .സാവകാശം  വെള്ളം കുടിച്ചു സ്വീകരണമുറയിൽ സങ്കടം മാറ്റുവാൻ  ടി.വിയുടെ സ്വിച്ച് ഓൺ നൽകി. സിനിമ ചാനലിൽ പഴയ ഒരു ചലിച്ചിത്രം കാണുകയാണ് ഈ നേരം കുറച്ച്  നിമിഷങ്ങൾ ശേഷം ഇടവേള രൂപപ്പെട്ടു. സ്ഥിരമായ പരസ്യങ്ങൾ ദർശിച്ച്  വീണ്ടും നിരാശയിലായ  നിമിഷം " വിവിധ തരം ബിരിയാണികൾ ഓഡർ ചെയ്യുവാൻ പണം പ്രശ്നമായി മടിക്കേണ്ട " തികച്ചും വിലകുറച്ച് ഹോം ഡെലിവറിയായി വാങ്ങാൻ സാധിക്കും രുചികൂട് ഭക്ഷണശാലയിൽ ബന്ധപ്പെടുക :- 9300210731 ഭാഗ്യമായി ടി.വി. കാണുവാൻ  തോന്നിയത് ...... ടി.വി യുടെ ശബ്ദം താഴ്ത്തി ജിജി മുറിയിലേക്ക് കടന്നുപോയി. ഫോണുമായി സ്വീകരണമുറിയിൽ വിളിക്കേണ്ട നമ്പർ ഫോണിൽ ബന്ധപ്പെടുന്നു. രുചികൂട് ഭക്ഷണശാലയിലെ മുതലാളിയുടെ ഫോണിൽ ശബ്ദം മുഴങ്ങി. ഫോൺ വലുത് ചെവിയിലുടെ അടുപ്പിച്ച് ആവശ്യം കേൾക്കുന്നു " ഒരു ചിക്കൻ ബിരിയാണിയുടെ പാഴ്സൽ അത്യാവശ്യമായി വേണം ? പരസ്യത്തിൽ കാണുന്നത് പോലെ വിലനിരക്ക് കുറവാണോ ? നൂറ് ശതമാനം വിശ്വാസിക്കാം മാഡം. ചിക്കൻ ബിരിയാണി ഏഴുപത് രൂപയാണ് വിലയായി വിതരണം ചെയ്യുന്നത് മാത്രമല്ല രണ്ട് ചിക്കൻ ബിരിയാണി വാങ്ങിച്ചാൽ ഒരു സമ്മാനം നിങ്ങൾക്ക് ലഭിക്കും. ലാഭമായ തുകയാണ് ജിജിക്ക് ബോധ്യമായി  രണ്ട് ചിക്കൻ ബിരിയാണി ഓഡർ സ്വീകരിക്കുക എനിക്ക് യാതൊരു എതിർപ്പ് ഇല്ല.  ശരി  മാഡത്തിന്റെ പേരും സ്ഥലവും  ഭവനം പേര് പറയുക എന്റെ പേര് ജിജി  സ്ഥലം മാനംതുരത്ത്  നാമം ഭവനം  ഒരു മണിക്കൂറിൽ രണ്ട് ചിക്കൻ ബിരിയാണി ലഭിക്കും. സമ്മാനം എന്താണ് അറിയാമോ ?  വെളിപ്പെടുത്താൻ സൗകര്യം കുറവുണ്ട്. ഡൈലിവറി ബോയിലാണ് സ്ഥിരം നൽകുക.  കുഴപ്പമില്ല , വേഗം ലഭിക്കുമോ ? വേഗം ലഭിക്കും , തിർച്ചയായും വിശ്വാസിക്കാം  നന്ദിയായി  മറുപടി പറഞ്ഞു കൊണ്ട് ഫോണിലെ സംഭാഷണം അവസാനിച്ചു   പാചകമുറിയിൽ  ചപ്പാത്തിയും മുട്ടക്കറിയും പാഴ്സലാക്കുകയാണ് കറുത്ത നിറമുള്ള ഷർട്ടും നീല ജീൻസും ധരിച്ച് പാചകതൊഴിലാളിയായ  യുവാവ്  സജൂൽ , ടാ സജൂൽ. പ്രത്യൂഷ് മുതലാളി എന്താണ് കാര്യം? രണ്ട് ചിക്കൻ ബിരിയാണിയുടെ ആവശ്യമായി  യുവതി കുറച്ച് മുമ്പ് വിളിച്ചു. അത്യാവശ്യമായ കാര്യമാണ്  ഒരു മണിക്കൂറിൽ നൽകണം. പക്ഷേ , മുതലാളി ശ്യാം ചേട്ടന്റെ ചാപ്പത്തിയും മുട്ടക്കറിയും ഈ സമയത്ത് നൽകണം. നീ ഈ കാര്യം ചെയ്യുക . ശ്യാമിന്റെ ഓഡർ ആരെങ്കിലും കൊണ്ട് ഞാൻ നൽകാം. ടാ , സമ്മാനമായി അൻപത് രൂപയായി കെ. പേയായി അവർക്ക്  നൽകണം  മുതലാളി പേര് പറഞ്ഞില്ല പറയുവാൻ മറന്നു ,  യുവതിയുടെ പേര് ജിജി  സ്ഥലം മാനംതുരത്ത്  നാമം ഭവനം  ഫോൺ നമ്പർ : 9031452310 സജൂൽ ചെറിയ കടലാസിൽ കുറിച്ചു. മേൽവിലാസം കൈമാറി പ്രത്യൂഷ് പാചകമുറിയിൽ നിന്നും പോകുന്നു. രണ്ട് ചിക്കൻ ബിരിയാണി പാഴ്സലാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ സജുലിന്റെ ലക്ഷ്യം.  ആപ്പിൾ ജ്യൂസ് തയ്യാറാക്കി. അരമണിക്കുർ അധികമായി ജിജി ക്ഷമയോടെ രണ്ട് ചിക്കൻ ബിരിയാണി കാത്തിരിക്കുകയാണ്.  ബൈക്കിന്റെ ശബ്ദം  കേൾക്കുന്നു. കോളിങ് ബെൽ രണ്ട് പ്രാവശ്യം മുഴങ്ങി. പ്രതീക്ഷയോടെ ജിജി വാതിൽ തുറന്നു "വെളുത്ത നിറമുള്ള രൂപം , അൻപത് വയസ്സിൽ പ്രകടപ്പികുന്ന സ്ത്രിയാണ് " യുവതിയാണ് കരുതിയാണ്  വിചാരിച്ചത് " എവിടെയോ മുൻമ്പ് അറിയുന്ന മുഖം.പക്ഷേ ഓർമ്മ വരുന്നില്ല മാഡം രണ്ട് ചിക്കൻ ബിരിയാണി ഓർഡർ നൽകിയോ ? ഞാനാണ് പറഞ്ഞത് പോലെ, ഇവിടെ നൽകിയാൽ മതി മൊത്തം 140 രൂപയുണ്ട് മാഡം , അത്യാവശ്യമായി  കുറച്ച് വെള്ളം തരുമോ ? ഇപ്പോൾ തരാം ,  മറക്കാൻ കഴിയാത്ത ആ സ്വരം മനസ്സിലായ സജൂലിന്റെ മറുപടി മാഡം മിത്തുവിനെ അറിയാമോ ? അതെ മിത്തു എന്റെ മകനാണ് മോന് അറിയാമോ ? മാഡം ഇത് ഞാനാണ് സജൂൽ  മിത്തുവിന്റെ പഴയ ചങ്ങാതിയാണ് ..... എന്റെ മകൻ മിത്തുവിന്റെ ചങ്ങാതി സജൂൽ. നീ ഈ  വേഷത്തിൽ ആകെ മാറിപോയി. സജൂൽ ഭവനത്തിലേക്ക് കയറി വരുക.   സജുലും ജിജിയും  ഭവനത്തിലേക്ക് കയറി പോകുന്നു. സജൂലിനോട്  സോഫയിൽ വിശ്രമിക്കാൻ നിർദേശിച്ചു ..... അനുസരണയോടെ സജൂൽ പ്രവൃത്തിച്ചു. സജുൽ ഞാൻ കുടിക്കാൻ ജലമായി  ഇപ്പോൾ വരാം  മിത്തുവിന്റെ പഴയ ഓർമ്മകൾ വരുന്നു അടുക്കളയിൽ നിന്ന് ആപ്പിൾ ജ്യൂസമായി  സജൂലിന് ജിജി നൽകുവാൻ നടന്നുവരുന്നു. ആപ്പിൾ ജ്യൂസ് കുടിച്ചു അല്പം കഴിഞ്ഞു പോയാൽ മതി ..... ആപ്പിൾ ജ്യൂസ് കുടിക്കുന്ന വേളയിൽ  " ജിജി ആന്റി , മിത്തു ഇവിടെയുണ്ടോ ? " വിവാഹം കഴിഞ്ഞ് ഭാര്യയുമായി വിദേശത്ത് താമസികുകയാണ് പതറിയ ശബ്ദത്തിൽ മറുപടിയായി  ജിജി മൊഴിയുന്നു കഴിഞ്ഞ് നാല്  വർഷമായി മിത്തു ഇവിടെ പ്രവേശിച്ചിട്ട് . മറുപടിക്ക് വേണ്ടി വിളിച്ചു മറുപടി നൽകില്ല പറഞ്ഞ് നിരവധി തവണ അയച്ചു. ഉപക്ഷേിച്ചു ഒരു കറി വേപ്പ് പോലെ ആരും ഇവിടെ അധികം പ്രവേശിക്കുന്നില്ല,  ഇന്ന്  എന്റെ ജന്മദിനമാണ്.   ചിക്കൻ ബിരിയാണി നിർമിക്കാൻ ഗ്യാസ് സിലിണ്ടർ തീർന്നുപോയി. പക്ഷേ, ടി. വി യിൽ  സിനിമ കാണുന്ന വേളയിലാണ്  രുചികൂട് ഭക്ഷണശാലയുടെ ബിരിയാണി ഡെലിവറി പരസ്യം ശ്രദ്ധിച്ചത് അതുകൊണ്ട്  മിത്തുവിന്റെ പഴയ ചങ്ങാതി സജൂൽ മോനെ കാണുവാൻ സാധിച്ചു  സജുലിന്റെ കാര്യം ചോദിക്കാൻ മറന്നുപോയി  സജൂൽ മോന്റെ കല്യാണം കഴിഞ്ഞോ ? കഴിഞ്ഞ വർഷമായിരുന്നു , പക്ഷേ അവൾക്ക്  വിവാഹത്തിന് മുൻപ് ഒരു യുവാവുമായി സ്നേഹമുണ്ടായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ്  അവർ നാടുവിട്ടു പോയി. അന്വേഷിച്ചില്ലേ  സജൂൽ? നിരവധിയായി അന്വേഷിച്ചു. കഴിഞ്ഞ മാസം എന്റെ ഫോണിൽ നിന്ന് അവളുടെ വിളി ലഭിച്ചു " ഇനി ഞാൻ നിന്റെ അരികിൽ വരില്ല " വിഷമിക്കേണ്ട സജൂൽ , നാം രണ്ട് പേരും തൂല്യ ദുഃഖിതരാണ്  ഞാൻ ഒരു കാര്യം പറയുമ്പോൾ  വിരോധം പ്രകടിപ്പികരുത് ജിജി ആന്റി എന്താണ്  കാര്യം ? ഈ കാണുന്ന വീട്ടിൽ ഞാൻ മാത്രമേ ഉള്ളൂ. സൂപ്പർ മാർക്കറ്റും രണ്ട് ഏക്കർ ഭൂമിയും പത്ത് ലക്ഷം രൂപ ബാങ്കിലുണ്ട്. അമ്മയാകുവാൻ ഇന്നും മോഹമുണ്ട്, സഹകരിച്ചാൽ ലാഭം മാത്രമായി നമ്മുക്ക് ലഭിക്കും. ജിജിയുടെ ഇടത് കൈ കൊണ്ട് സജുലിനെ തലോടി മൊഴിഞ്ഞു ഭക്ഷണശാലയിൽ പാചക തൊഴിലാളിയായും ഡെലിവറി ബോയ് വേഷം ധരിച്ച പോകുന്നത് മാത്രമല്ല എന്റെ ജീവിതം എന്ന് സജൂൽ ചിന്തിച്ചു ....... ചെറുപുഞ്ചിരിയിൽ തലയാട്ടി സജുൽ സമ്മതം മൂളി ...... ജിജി  മുൻഭാഗത്തെ വാതിൽ അടച്ചു. സജുലിന്റെ കൈപിടിച്ചു കൊണ്ട് ജിജി കിടപ്പറയിൽ പ്രവേശിച്ചു. വാതിൽ ഇരുവർക്കും കവചമായി. പ്രത്യൂഷ് മുതലാളിയുടെ ഫോൺ കോൾ മുഴങ്ങി. ലെഗിൻസും  ജീൻസും കിടക്കയിൽ, ടീഷർട്ടും  ചുരിദാറും, ബ്ലൗസും ബ്രായും  തറയിൽ കിടക്കുന്നു. കുളിമുറിയിൽ ജിജി കുളിക്കുകയാണ്. പ്രത്യൂഷ് മുതലാളിയുടെ ഫോൺ കോൾ സ്വീകരിച്ചു പറയുന്നു, " നാളെ മുതൽ നിങ്ങളുടെ  കടയിൽ പ്രവേശിക്കുന്നില്ല. ഈ ജോലിയിൽ ഇനി ഒരിക്കലും പ്രതിക്ഷ നൽകേണ്ട ഇത്രയും കാലം ശമ്പളം നൽകിയത് വളരെ നന്ദി ..." ഫോൺ കട്ട് ചെയ്തു  സജുൽ  ചിക്കൻ ബിരിയാണിയുടെ 140 രൂപ കെ പേയിൽ നിന്ന് പ്രത്യൂഷിന് അയച്ചു കൊടുത്തു. കുളിമുറിയിൽ നിന്നും പുതിയ ചുരിദാർ ധരിച്ച്  ജിജി പുറത്തേക്ക് വരുന്നു.  കിടപ്പറ വാതിൽ തുറന്നു.   രണ്ട്  ചിക്കൻ ബിരിയാണി പൊതിയുമായി  സജുലിന്റെ  അരികിൽ  ജിജി ലാഭകരമായ ജിവിതത്തിന്റെ ഈ തുടക്കം  കുറിച്ചു കൊണ്ട്  പഴയ  നഷട്ങ്ങൾ ഉപേക്ഷിച്ച്  പരസ്പരം ബിരിയാണി കഴിക്കുന്നു. ശുഭം


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam story from Drama