കുത്തു വാക്കുകൾ ഓരോന്നായി എത്തിടുമ്പോൾ മനസ്സിലൊരായിരം വൃണപ്പൂക്കളൊരുങ്ങിടുന്നു… കുത്തു വാക്കുകൾ ഓരോന്നായി എത്തിടുമ്പോൾ മനസ്സിലൊരായിരം വൃണപ്പൂക്കളൊരുങ്ങിടുന്നു…
ഈ പോയ വർഷം, നൽകിയ പാഠo, ഈ പോയ വർഷം, നൽകിയ പാഠo,
ഇതിനെല്ലാമിടയിലായ് മനസാക്ഷിയുള്ളവർ വഴികാണാതലയുന്നു ഗതിമുട്ടി നിൽക്കുന്നു... ഇതിനെല്ലാമിടയിലായ് മനസാക്ഷിയുള്ളവർ വഴികാണാതലയുന്നു ഗതിമുട്ടി നിൽക്കുന്നു...
അവസാനം ഒന്നുറക്കെ ചിരിക്കുവാൻ പോലും കഴിയാതെ ഏതോ ലോകത്തിലേക്ക് പോയീ മാനവൻ... അവസാനം ഒന്നുറക്കെ ചിരിക്കുവാൻ പോലും കഴിയാതെ ഏതോ ലോകത്തിലേക്ക് പോയീ മാനവൻ...
തിരക്കുകൾ കൂടിവന്നു വീട്ടിലും അപരിചിതരായി തിരക്കുകൾ കൂടിവന്നു വീട്ടിലും അപരിചിതരായി
ഇനി പറയാൻ മറന്നതെന്തെല്ലാം? ഇനി പറയാൻ മറന്നതെന്തെല്ലാം?