ഇനി പറയാൻ മറന്നതെന്തെല്ലാം? ഇനി പറയാൻ മറന്നതെന്തെല്ലാം?
അങ്ങ് ദൂരെ നമ്മൾ തേടിയ വെളിച്ചവും ഇന്ന് എവിടെയാണ്? അങ്ങ് ദൂരെ നമ്മൾ തേടിയ വെളിച്ചവും ഇന്ന് എവിടെയാണ്?
എങ്കിലും കൂട്ടരേ നമ്മൾ മറന്നല്ലോ ഗാന്ധിജിയെന്നുള്ള പീയൂഷ ധാരയെ എങ്കിലും കൂട്ടരേ നമ്മൾ മറന്നല്ലോ ഗാന്ധിജിയെന്നുള്ള പീയൂഷ ധാരയെ