I'm Arjun and I love to read StoryMirror contents.
കാത്തിരിപ്പൂ ഞാൻ നീയരികിലെത്തുവാൻ.... കാത്തിരിപ്പൂ ഞാൻ നീയരികിലെത്തുവാൻ....
നീയെന്ന സ്വപ്നം പാളങ്ങൾ പോലെ തൊടാവുന്ന ദൂരേ ഉണ്ടായിരുന്നു. നീയെന്ന സ്വപ്നം പാളങ്ങൾ പോലെ തൊടാവുന്ന ദൂരേ ഉണ്ടായിരുന്നു.
ഒരു രാത്രി കൂടി ഞാൻ കൂട്ടിരിക്കാം ഒരു രാത്രി കൂടി ഞാൻ കൂട്ടിരിക്കാം
ശിശിരത്തിനിതളിലെ ശിഖരത്തിൽ നിന്നുമേ ഞെട്ടറ്റു വീഴുന്നു ഇലകളായ് നാം ശിശിരത്തിനിതളിലെ ശിഖരത്തിൽ നിന്നുമേ ഞെട്ടറ്റു വീഴുന്നു ഇലകളായ് നാം
നമ്മളാരോയെഴുതിയ ചരിത്രം പഠിച്ചവർ... നമ്മളാരോയെഴുതിയ ചരിത്രം പഠിച്ചവർ...
കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ
ഇരുളിൻ പ്രഭാവം പടർന്നു സൂര്യകിരണങ്ങളെങ്ങോ മറഞ്ഞു... ഇരുളിൻ പ്രഭാവം പടർന്നു സൂര്യകിരണങ്ങളെങ്ങോ മറഞ്ഞു...
നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ... നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ...
പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ... പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ...
അറിയുന്നു ഞാൻ സ്വർഗ്ഗമിവിടെ നിൻ നെറുകയിലധരങ്ങൾ ചേർക്കേ... അറിയുന്നു ഞാൻ സ്വർഗ്ഗമിവിടെ നിൻ നെറുകയിലധരങ്ങൾ ചേർക്കേ...