None
ഇഷ്ടമാർന്ന വാക്കിനാൽ ചേർത്തുവെച്ചു, നിന്റെ നാമം മനസ്സിന്റെ മഷിപ്പുരയിൽ, അക്ഷരങ്ങൾ പൂവായ് വിരിഞ്ഞു... ഇഷ്ടമാർന്ന വാക്കിനാൽ ചേർത്തുവെച്ചു, നിന്റെ നാമം മനസ്സിന്റെ മഷിപ്പുരയിൽ, അക്ഷര...
പ്രാണന്റെ പ്രാണനായി നീയെന്നെരികിലുണ്ടെങ്കിൽ ഈ ജന്മം സഫലമാണ്.. പ്രാണന്റെ പ്രാണനായി നീയെന്നെരികിലുണ്ടെങ്കിൽ ഈ ജന്മം സഫലമാണ്..
മഴതുള്ളികൾ നിർത്താതെ ചിണുങ്ങിപ്പെയ്യുന്നീ രാത്രിയിൽ മിഴിനീർ പൊഴിഞ്ഞ് ഏകാന്ത ചിത്തനായി മഴതുള്ളികൾ നിർത്താതെ ചിണുങ്ങിപ്പെയ്യുന്നീ രാത്രിയിൽ മിഴിനീർ പൊഴിഞ്ഞ് ഏകാന്ത ച...
സ്നേഹമാം പുലരിയില്‍ ഗഗനമാം വീഥിയില്‍ ഓര്‍മതന്‍ തീരത്ത് വിരഹമേ നീയെന്നെ കണ്ടിരുന്നോ…. സ്നേഹമാം പുലരിയില്‍ ഗഗനമാം വീഥിയില്‍ ഓര്‍മതന്‍ തീരത്ത് വിരഹമേ നീയെന്നെ കണ്ടിരുന്...
വിധി ഉമ്മവെച്ചുണർത്തിയ എന്റെ സിരകളിലെപ്പൊഴും ദുഃഖത്തിൻ നിഴലുകളൊന്നു മാത്രം.. വിധി ഉമ്മവെച്ചുണർത്തിയ എന്റെ സിരകളിലെപ്പൊഴും ദുഃഖത്തിൻ നിഴലുകളൊന്നു മാത്രം..
കണ്ടു കണ്ടു കണ്ണ്മഞ്ഞളിച്ചു പല വർണ്ണങ്ങളാൽ പൂശിയ കടലാസുകഷ്ണമീ പണം ഈ കടലാസ്സിൻ മായാജാലത്താൽ കണ്ടു കണ്ടു കണ്ണ്മഞ്ഞളിച്ചു പല വർണ്ണങ്ങളാൽ പൂശിയ കടലാസുകഷ്ണമീ പണം ഈ കടലാസ്സിൻ ...
ചിന്തകൾക്ക് വന്ധ്യത ബാധിച്ച നിശയുടെ ഈ നീലരാവിൽ ഓർത്തോതിരിക്കുന്നത് ചിന്തകൾക്ക് വന്ധ്യത ബാധിച്ച നിശയുടെ ഈ നീലരാവിൽ ഓർത്തോതിരിക്കുന്നത്
പതിവായ് ചിരിക്കുന്ന പാതവിട്ട് നാട്ടിലേക്കൊരു യാത്ര കൂരിരുളിൻ ഉടയാട ചാർത്തി മിന്നാമിനുങ്ങുകൾ പാറിപ്പറ... പതിവായ് ചിരിക്കുന്ന പാതവിട്ട് നാട്ടിലേക്കൊരു യാത്ര കൂരിരുളിൻ ഉടയാട ചാർത്തി മിന്ന...
നൊമ്പരം വിങ്ങും മനസ്സിനുള്ളിൽ കണ്ണുനീരിൻ കദന കടലല്ലയോ ഇടിവെട്ടിക്കരിഞ്ഞല്ലോ ഹൃത്തടം ഇരുളിന്റെ വിരിമാ... നൊമ്പരം വിങ്ങും മനസ്സിനുള്ളിൽ കണ്ണുനീരിൻ കദന കടലല്ലയോ ഇടിവെട്ടിക്കരിഞ്ഞല്ലോ ഹൃത്...
ഇരുണ്ടു കനത്ത ജീവിതത്തിൽ ജീവിതഭാഗ്യദീപമണഞ്ഞു പാഴ് കണ്ണീരിന് പൂക്കളാലിനി ജീവിതത്തിൻ ചിത മൂടിടാം... ഇരുണ്ടു കനത്ത ജീവിതത്തിൽ ജീവിതഭാഗ്യദീപമണഞ്ഞു പാഴ് കണ്ണീരിന് പൂക്കളാലിനി ജീവിതത്...