തനിച്ചാക്കിപ്പോയവര്‍ തനിച്ചായിപ്പോയവരെ ഓര്‍ക്കുന്നേ ഉണ്ടാവില്ല.. എന്നിട്ടും, തനിച്ചായിപ്പോയവര്‍ തനിച്ചാക്കിപ്പോയവരെ ഓര്‍ക്കാത്ത നിമിഷങ്ങളില്ല..!

മനോഹരമായി ഇഷ്ട്ടപെട്ടവർ തന്നെയാണ് അതിമോനോഹരമായി മാറ്റി നിർത്തി അവഗണനയുടെ മുൾ മുനകൊണ്ട് ഹൃദയത്തിൽ കോറി വരച്ചത്. Fabith Ramapuram ✍️
സ്നേഹത്തോടെ തീരത്തെ പുൽകാൻ തിരക്ക് എന്നും കൊതിയാണ്. ദിശ അറിയാത്ത കാറ്റിൽ കിടന്നു അലയുമ്പോൾ ഓടിവന്ന് തീരത്തോട് ഒത്തിരി നോവിൻ കഥകൾ പറയാൻ തിരക്ക് ഭ്രമമാണ്. തിരക്ക് തീരത്തിനെ പിരിയാനാവുകയില്ല നേടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യാതെ അവർ ഇരുവരും പരസ്പരം പ്രണയിച്ചു കൊണ്ടേയിരിക്കുന്നു