“
സ്നേഹത്തോടെ തീരത്തെ പുൽകാൻ തിരക്ക് എന്നും കൊതിയാണ്.
ദിശ അറിയാത്ത കാറ്റിൽ കിടന്നു അലയുമ്പോൾ ഓടിവന്ന് തീരത്തോട് ഒത്തിരി നോവിൻ കഥകൾ പറയാൻ തിരക്ക് ഭ്രമമാണ്.
തിരക്ക് തീരത്തിനെ പിരിയാനാവുകയില്ല നേടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യാതെ അവർ ഇരുവരും പരസ്പരം പ്രണയിച്ചു കൊണ്ടേയിരിക്കുന്നു
”