I'm Aswathi and I love to read StoryMirror contents.
Share with friendsസമ്പൽ സമൃദ്ധി കൊണ്ട് നിറഞ്ഞ നാട്ടിൽ ഇന്ന് കൊറോണയും പ്രളയവും മാത്രം
Submitted on 09 Aug, 2020 at 11:38 AM
എനിക്കായി എല്ലാം ചെയ്യുന്ന നിന്നെ ഒരിക്കൽ പോലും ചേട്ടനെന്നു വിളിച്ചില്ലല്ലോ ഞാൻ
Submitted on 02 Aug, 2020 at 16:33 PM
നീ എൻ വിജയത്തിൻറെ മുന്നോടിയെന്നു നിനച്ചുകൊണ്ടു ബാക്കിയുള്ള നാളുകൾ തള്ളിനീക്കട്ടെ ഞാൻ ശുഭപ്രതീക്ഷയോടെ...
Submitted on 28 May, 2020 at 23:13 PM
മറക്കാൻ നിനയ്ക്കുകിൽ അടുക്കുന്നു നീ ഓർക്കാൻ നിനയ്ക്കുകിൽ അകലുന്നു നീ പരീക്ഷയെഴുതും കുഞ്ഞു അവൻറെ
Submitted on 20 May, 2020 at 23:10 PM
ഇത്രപറഞ്ഞേനേ ഇതുയെൻപൂച്ചയല്ല എവിടുന്നോ വന്നതിനു ഞാനേ ശരണം
Submitted on 13 May, 2020 at 23:33 PM
കണ്ടും കാണാതെ നടിച്ച നിൻ കണ്ണുകളിൽ ഞാൻ എൻ പ്രണയത്തെ കണ്ടേൻ ...
Submitted on 22 Apr, 2020 at 22:26 PM
നിദ്രയിലാണ്ട എൻറെ കണ്ണടച്ച് കണ്ണൻറെ മുന്നിലേക്ക് കൊണ്ടുപോയി
Submitted on 15 Apr, 2020 at 10:11 AM
പളുങ്കു പോലുള്ള മുഖവും പാൽ പോലുള്ള മനസ്സും ഉള്ള കേരളീയരുടെ നാടേ
Submitted on 07 Apr, 2020 at 10:43 AM
കുഞ്ഞിനെ കാണാൻ കഴിയുന്ന ജന്മഭാഗ്യത്തെ സമ്മാനിച്ചത് നീയെൻ മിഴിയേ
Submitted on 01 Apr, 2020 at 10:13 AM
വീട്ടിലെ എല്ലാം അറിഞ്ഞവൾ നീയേ വീടിനെ ലോകമായി നിനച്ചവൾ നീയേ
Submitted on 24 Mar, 2020 at 19:17 PM
എല്ലാർക്കും ഓരോരോ കുറവുകൾ ഉണ്ട് പക്ഷെ അതെല്ലാം മറക്കുന്നു പലരും
Submitted on 16 Mar, 2020 at 23:57 PM
പെണ്ണായി പിറന്നുവെന്ന ഒരേ കാരണം കൊണ്ടെൻ അടുത്തുവരുവാൻ പോലും മടിച്ചു...
Submitted on 15 Mar, 2020 at 16:41 PM
നിലാവുള്ള രാത്രിയിൽ കിനാവു കണ്ട് ഉറങ്ങുമ്പോൾ കണ്ണീരിന്റെ നനവുള്ള ചോദ്യം...
Submitted on 10 Mar, 2020 at 03:38 AM