നീയറിയാൻ ... വിട, നിനക്ക് , നിന്റെയോർമ്മകൾക്ക്, നീയറിയാൻ ... വിട, നിനക്ക് , നിന്റെയോർമ്മകൾക്ക്,
വെൺമേഘമേ എന്നിൽ നിന്നുമെവിടെ പോയ് മറഞ്ഞു നീ ... വെൺമേഘമേ എന്നിൽ നിന്നുമെവിടെ പോയ് മറഞ്ഞു നീ ...
അറിയില്ല ആർക്കുമൊന്നുമറിയാതെ ജീവിതമിങ്ങനെ കടന്നു പോകുന്നതെവിടെ? അറിയില്ല ആർക്കുമൊന്നുമറിയാതെ ജീവിതമിങ്ങനെ കടന്നു പോകുന്നതെവിടെ?
ഇതളുകൾ പൂഴിക്കെറിഞ്ഞു കൊടുത്ത് വണ്ടിനാൽ ആക്രമിക്കപ്പെട്ടുടഞ്ഞ്, ഇതളുകൾ പൂഴിക്കെറിഞ്ഞു കൊടുത്ത് വണ്ടിനാൽ ആക്രമിക്കപ്പെട്ടുടഞ്ഞ്,
ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ മൂക സാക്ഷിയാക്കി ഞാനൊളിക്കും. ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ മൂക സാക്ഷിയാക്കി ഞാനൊളിക്കും.
ഞാൻ നിന്റെ പ്രണയത്തെ ഓർക്കാം ഒരു തണുത്ത മഴ കാറ്റുപോൽ ഞാൻ നിന്റെ പ്രണയത്തെ ഓർക്കാം ഒരു തണുത്ത മഴ കാറ്റുപോൽ