STORYMIRROR

Udayachandran C P

Others Children

3  

Udayachandran C P

Others Children

കുഞ്ഞുണ്ണി മാഷിന്റെ കവിത

കുഞ്ഞുണ്ണി മാഷിന്റെ കവിത

1 min
572

ഉണ്ണിമനസ്സും,

അകത്തൊരു കണ്ണും,

പുറത്തൊരു ചിരിയും,

കുറിക്കു കൊള്ളും കുള്ളന് വാക്കും,

അർത്ഥം തെളിയും മിന്നൽപ്രഭയും,

ഒന്നായ് ചേരും നൊടിയില്‍,

മൊഴിയറിയുന്നു ഈറ്റുനോവിനെ നന്നായ്,

പേറെടുക്കുന്നു കുഞ്ഞുണ്ണിക്കവിതയെ!


കുഞ്ഞുണ്ണിമാഷിന് പ്രണാമമായ്, ആദരസൂചകമായി ഒരു കുഞ്ഞിക്കവിത


Rate this content
Log in