മൊഴിയറിയുന്നു ഈറ്റുനോവിനെ നന്നായ്, പേറെടുക്കുന്നു കുഞ്ഞുണ്ണിക്കവിതയെ! മൊഴിയറിയുന്നു ഈറ്റുനോവിനെ നന്നായ്, പേറെടുക്കുന്നു കുഞ്ഞുണ്ണിക്കവിതയെ!
അമ്മേ, ഇന്ന് നീ സ്വതന്ത്രയായ്. ഞങ്ങളനാഥങ്ങളും. അമ്മേ, ഇന്ന് നീ സ്വതന്ത്രയായ്. ഞങ്ങളനാഥങ്ങളും.
കവി കവിയല്ല, കവിയിൽ കവിതയുമില്ല, കവി കവിയല്ല, കവിയിൽ കവിതയുമില്ല,
ആൾക്കൂട്ടത്തിൽ എവിടെയോ ആ കവിതയുണ്ട്... അത് തിരയുന്നുണ്ട് ആരെയോ... ആൾക്കൂട്ടത്തിൽ എവിടെയോ ആ കവിതയുണ്ട്... അത് തിരയുന്നുണ്ട് ആരെയോ...
പിറവിയുടെ രണ്ടറ്റവും കാത്തിരുന്ന എന്റെ മാനസപൂവ് പിറവിയുടെ രണ്ടറ്റവും കാത്തിരുന്ന എന്റെ മാനസപൂവ്
ഇനി വിട നൽകുക... ഇനി വിട നൽകുക എന്നെ വളർത്തി ഞാനാക്കി തീർത്ത കാലമേ ഇനി വിട നൽകുക... ഇനി വിട നൽകുക എന്നെ വളർത്തി ഞാനാക്കി തീർത്ത കാലമേ