Writer
ഇന്നീ അകത്തളത്തിൽ ഒരിറ്റു രക്തം വീഴാത്തൊരിടം തേടിയെന്റെ സഞ്ചാരവും.. ഇന്നീ അകത്തളത്തിൽ ഒരിറ്റു രക്തം വീഴാത്തൊരിടം തേടിയെന്റെ സഞ്ചാരവും..
ഞാനെന്റെ പഴയ ചിത്രങ്ങൾ ഓർക്കുന്നു.. ഞാനെന്റെ പഴയ ചിത്രങ്ങൾ ഓർക്കുന്നു..
ഇന്നലയുടെ കിനാവുകളിൽ ജീവിച്ചൊരുവൻ നാളെയുടെ കിനാവുകളിൽ മരണമടയും. ഇന്നലയുടെ കിനാവുകളിൽ ജീവിച്ചൊരുവൻ നാളെയുടെ കിനാവുകളിൽ മരണമടയും.
വേരറ്റുപോയാലും മുളപൊട്ടി കിളിർക്കാൻ പാകത്തിനൊരു ഹൃദയമുണ്ട് മാമരങ്ങൾക്ക്. വേരറ്റുപോയാലും മുളപൊട്ടി കിളിർക്കാൻ പാകത്തിനൊരു ഹൃദയമുണ്ട് മാമരങ്ങൾക്ക്.
ഇന്നെന്റെ മാനസം ജീവശ്വാസമില്ലാതെ പിടയുന്നു. ഇന്നെന്റെ മാനസം ജീവശ്വാസമില്ലാതെ പിടയുന്നു.
മാനവരുടെ ഹൃദയമറിഞ്ഞവൻ നീ. മാനവരുടെ ഹൃദയമറിഞ്ഞവൻ നീ.
അനന്തകാലം നിലകൊള്ളും. നിനക്കായ് നിലകൊള്ളും. അനന്തകാലം നിലകൊള്ളും. നിനക്കായ് നിലകൊള്ളും.
കേവലം ആത്മബന്ധത്തിന്റെ ആഴമുള്ള പ്രണയം! കേവലം ആത്മബന്ധത്തിന്റെ ആഴമുള്ള പ്രണയം!
മരിക്കും വരെ ജീവിച്ചിരുന്നുവെന്നു മറന്നുപോയ ഒരുവനാണ് ഞാൻ. മരിക്കും വരെ ജീവിച്ചിരുന്നുവെന്നു മറന്നുപോയ ഒരുവനാണ് ഞാൻ.
നോവല്ലേ പൂവേ നിന്റെ ഇതളുകൾ അടരല്ലേ.. നോവല്ലേ പൂവേ നിന്റെ ഇതളുകൾ അടരല്ലേ..