❤️ ഒരുപാട് ഓർമ്മകളിൽ പ്രിയപ്പെട്ട ഓർമ്മയാവണം. ❤️
അവളുടെ നിഴൽപോലും അവളെ വിട്ടകന്നുപോയി... അവളുടെ നിഴൽപോലും അവളെ വിട്ടകന്നുപോയി...
മാറ്റമില്ലാത്തത്ഒന്നുമാത്രം നമ്മുടെ പ്രണയം മാറ്റമില്ലാത്തത്ഒന്നുമാത്രം നമ്മുടെ പ്രണയം
ജീവിച്ചിരുന്നതെന്നു ഓർമ്മപ്പെടുത്തി പിന്നെയും മറയുന്നൂ.. ഓർമ്മകൾ ജീവിച്ചിരുന്നതെന്നു ഓർമ്മപ്പെടുത്തി പിന്നെയും മറയുന്നൂ.. ഓർമ്മകൾ
എന്റെ കൈപ്പത്തിയിലെ വരകൾക്ക് നിന്റെ പേരിന്റെ ആകൃതിയാണ് എന്റെ കൈപ്പത്തിയിലെ വരകൾക്ക് നിന്റെ പേരിന്റെ ആകൃതിയാണ്
നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ. നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ.
സ്വാർത്ഥമോഹ ലാഭേച്ഛയില്ലയെന്നുടെ സ്നേഹ സൗഹൃദ തലോടലിൽ സ്വാർത്ഥമോഹ ലാഭേച്ഛയില്ലയെന്നുടെ സ്നേഹ സൗഹൃദ തലോടലിൽ
അമ്മതൻവാത്സല്യതേനമൃതാകുന്ന അമ്മ മലയാളമെൻ്റെ ഭാഷ അമ്മതൻവാത്സല്യതേനമൃതാകുന്ന അമ്മ മലയാളമെൻ്റെ ഭാഷ
മയിൽപ്പീലിപോലെ ഞാൻ ആ നിമിഷങ്ങൾ മനസിൻ്റെ അകതാരിൽ ഒളിച്ചു വച്ചു... മയിൽപ്പീലിപോലെ ഞാൻ ആ നിമിഷങ്ങൾ മനസിൻ്റെ അകതാരിൽ ഒളിച്ചു വച്ചു...
ഒരുനേരമെങ്കിലും ഒരുവറ്റിനായിട്ട് അലയുന്നു അവളിന്നും തെരുവോരത്ത് ഒരുനേരമെങ്കിലും ഒരുവറ്റിനായിട്ട് അലയുന്നു അവളിന്നും തെരുവോരത്ത്
സ്വയംതീർത്ത ബന്ധനകൂട്ടിലായി നീയെന്ന ലോകത്ത് തടവിലായി .. സ്വയംതീർത്ത ബന്ധനകൂട്ടിലായി നീയെന്ന ലോകത്ത് തടവിലായി ..