None
നിന്നിലെ ഉഗ്രമൂർത്തിയെ ഒന്ന് ശമിപ്പിക്കൂ പ്രണയിക്കട്ടെ വീണ്ടും ഞാൻ നിന്നിലെ സൗന്ദര്യത്തെ. നിന്നിലെ ഉഗ്രമൂർത്തിയെ ഒന്ന് ശമിപ്പിക്കൂ പ്രണയിക്കട്ടെ വീണ്ടും ഞാൻ നിന്നിലെ ...
പൂർണത തീർന്നോരാ "നല്ല" ജന്മങ്ങൾ പുച്ഛിച്ചു തള്ളുന്നു പാവമി ജന്മത്തെ പൂർണത തീർന്നോരാ "നല്ല" ജന്മങ്ങൾ പുച്ഛിച്ചു തള്ളുന്നു പാവമി ജന്മത്തെ
നടനമോ സഹനമോ സാമൂഹ്യ ദ്രോഹമോ അറിയില്ല ഈ ഭക്തി നിർവചനമില്ലൊട്ടും നടനമോ സഹനമോ സാമൂഹ്യ ദ്രോഹമോ അറിയില്ല ഈ ഭക്തി നിർവചനമില്ലൊട്ടും
നിന്നുണ്ണിപാദങ്ങൾ കുമ്പിടുമ്പോഴെല്ലാം നിന്നെയെന്നുണ്ണിയായി കണ്ടു നിന്നുണ്ണിപാദങ്ങൾ കുമ്പിടുമ്പോഴെല്ലാം നിന്നെയെന്നുണ്ണിയായി കണ്ടു
പരിചിതമല്ലാത്ത വേറിട്ട ജീവിതം പരിചയെടുത്തൊരു അങ്കം കുറിയ്ക്കുന്നു പരിചിതമല്ലാത്ത വേറിട്ട ജീവിതം പരിചയെടുത്തൊരു അങ്കം കുറിയ്ക്കുന്നു
എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ
മുഖം മൂടി അണിഞ്ഞ മൃഗീയ വേഷങ്ങൾ മുഖം മൂടി അണിഞ്ഞ മൃഗീയ വേഷങ്ങൾ
തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ
പരിഹാസപാത്രമായി പലവുരു പലവേദി പച്ചയായി തടിയാ എന്ന് വിളിച്ചവർ പരിഹാസപാത്രമായി പലവുരു പലവേദി പച്ചയായി തടിയാ എന്ന് വിളിച്ചവർ
മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ