STORYMIRROR

Krishnakishor E

Children Stories Tragedy

3  

Krishnakishor E

Children Stories Tragedy

ഇരുമ്പഴിക്കുള്ളിലെ ബാല്യം

ഇരുമ്പഴിക്കുള്ളിലെ ബാല്യം

1 min
366

ഒരോർമയായ് ഞാനാവഴിയരികിൽ നിൽപ്പതോ

കാൽപ്പന്തുകളിയുടെ ആരവവുമായ്

സർക്കീട്ടിനായി ഞാൻ തിരഞ്ഞെടുത്തീവഴി

ഇന്നലെകൾ ഇന്നായ് മാഞ്ഞുപോകാൻ

താക്കോൽ കൂട്ടമെൻ കയ്യെത്തുമകലെ 

സ്നേഹശകാരമെൻ കാതുകളിൽ ദൂരെ


കയ്യെത്താദൂരമെൻ നെഞ്ചോടടുത്തു

കാതുകളിൽ ഇന്നും ഒരേസ്വരം മാത്രം

നെഞ്ച് തുടയായ് വീണ്ടുമത് മണ്ണായ്

ഇന്നും വാതിലിനരികെ നോക്കുകുത്തിയുമായ്

സ്നേഹമാണഖിലസാരമെന്നോർക്കുവിൻ

ഈ നോക്കുകുത്തിക്കിന്ന് ശബ്ദമില്ല


இந்த உள்ளடக்கத்தை மதிப்பிடவும்
உள்நுழை