STORYMIRROR

Sreedevi P

Children Stories

3  

Sreedevi P

Children Stories

തത്തമ്മ

തത്തമ്മ

1 min
1.3K

ആലിൻ കൊമ്പിലിരുന്നാടി കളിക്കും കുഞ്ഞി തത്തമ്മ,

അടുക്കള ജനലിലോടിയെത്തി ചപ്പാത്തി തിന്നും പച്ച തത്തമ്മ,

കിട്ടാനല്പം വൈകിയാൽ ചുകന്ന ചുണ്ടും കാട്ടി

തേനൊലി ഗാനം കേൾപ്പികും സുന്ദരി തത്തമ്മ.


തത്തമ്മയ്കു ഞാനൊരു പേരിട്ടു, ബബ്ലി തത്തമ്മ,

ഞാനുണർന്നെഴുന്നേല്കുമ്പോൾ ജനലിൽ

വന്നിരിക്കുമോ, ബബ്ലി തത്തമ്മേ?

എൻറെ ദിവസങ്ങൾ മികവുറ്റതാക്കാൻ 

നിന്നെ കണികാണട്ടെ ഞാൻ ബബ്ളി തത്തമ്മേ!


Rate this content
Log in