STORYMIRROR

Sandra C George

Others

2  

Sandra C George

Others

പരസെറ്റാമോൾ

പരസെറ്റാമോൾ

1 min
113

വേദനകൾക്കൊന്നുമേ തകർക്കുവാനില്ല, 

എന്നെ ഇനിയീ ജീവിതയാത്രയിൽ ഒട്ടുമേ, 

ജാഗ്രത പാലിക്ക അതിക്രൂര വ്യാധികളെ, 

പാരസെറ്റാമോളെൻ സാരഥി ഓർക്കുക നിങ്ങൾ.


Rate this content
Log in