I'm Ajith and I love to read StoryMirror contents.
വിരഹത്തിൻ നോവേതുമില്ലാതൊരു നാൾ എന്നെങ്കിലും വന്നുചേരുമെങ്കിൽ വിരഹത്തിൻ നോവേതുമില്ലാതൊരു നാൾ എന്നെങ്കിലും വന്നുചേരുമെങ്കിൽ
കൊച്ചു നക്ഷത്രങ്ങൾ പോൽ നിൻ മിഴിയിണകളെ കാണുന്നു ഞാൻ . കൊച്ചു നക്ഷത്രങ്ങൾ പോൽ നിൻ മിഴിയിണകളെ കാണുന്നു ഞാൻ .
അങ്ങ് മലകൾക്കുമപ്പുറം, ഇങ്ങ് പുഴകൾക്കുമിപ്പുറം ഋതുക്കളായ് കാലം മാറിയെത്തി. അങ്ങ് മലകൾക്കുമപ്പുറം, ഇങ്ങ് പുഴകൾക്കുമിപ്പുറം ഋതുക്കളായ് കാലം മാറിയെത്തി.
അന്നുപെയ്താരു ചാറ്റൽ മഴയിൽ നീ ഈറനണിഞ്ഞു നിന്നതും ഈ വഴിയരികിലായ്. അന്നുപെയ്താരു ചാറ്റൽ മഴയിൽ നീ ഈറനണിഞ്ഞു നിന്നതും ഈ വഴിയരികിലായ്.
ഈ ക്രൂരതയുടെ വാതിലുകൾ കൊട്ടിയടക്കുമോ നീയിന്ന് . ഈ ക്രൂരതയുടെ വാതിലുകൾ കൊട്ടിയടക്കുമോ നീയിന്ന് .
കനലിലുഴിഞ്ഞിട്ട ഇരുളിൻ വഴികളിലായ് അന്ധമാക്കണ്ണുകൾ തേടുകയാണു ഞാൻ. കനലിലുഴിഞ്ഞിട്ട ഇരുളിൻ വഴികളിലായ് അന്ധമാക്കണ്ണുകൾ തേടുകയാണു ഞാൻ.
നിന്റെ യാത്രയ്ക്കു മംഗളം ആദരാൽ കൈകൂപ്പി യാത്ര ചൊല്ലുന്നു ഞാൻ. നിന്റെ യാത്രയ്ക്കു മംഗളം ആദരാൽ കൈകൂപ്പി യാത്ര ചൊല്ലുന്നു ഞാൻ.
നര ബാധിച്ച പുരാവസ്തു നര ബാധിച്ച പുരാവസ്തു
ഈ അന്തരാത്മാവിലും ഇരുട്ട് പരക്കുന്നു. ഈ അന്തരാത്മാവിലും ഇരുട്ട് പരക്കുന്നു.
ഓർക്കാൻ പണിപ്പെട്ട കാര്യങ്ങളെയെല്ലാം ഓർമ്മിപ്പിക്കുമീ പുസ്തക താളുകളെന്നും ഓർക്കാൻ പണിപ്പെട്ട കാര്യങ്ങളെയെല്ലാം ഓർമ്മിപ്പിക്കുമീ പുസ്തക താളുകളെന്നും