I'm Jisha and I love to read StoryMirror contents.
എനിക്കു തിരക്കുകളില്ല എപ്പോഴും എന്നെപ്പൊതിയുന്ന നിന്റെയോർമ്മകളുടെ ബഹളങ്ങളല്ലാതെ .. എനിക്കു തിരക്കുകളില്ല എപ്പോഴും എന്നെപ്പൊതിയുന്ന നിന്റെയോർമ്മകളുടെ ബഹളങ്ങളല്ലാതെ ...
ചില സ്വപ്നങ്ങളുണ്ട് ഒരിക്കൽ മാത്രം വന്നു പോകുന്നവ ചില സ്വപ്നങ്ങളുണ്ട് ഒരിക്കൽ മാത്രം വന്നു പോകുന്നവ
നിന്നിലേയ്ക്കു മാത്രം തുളുമ്പാൻ കൊതിയ്ക്കുന്ന അതേ പുഴയുടെ അടങ്ങാത്ത വെമ്പലുകൾ.. നിന്നിലേയ്ക്കു മാത്രം തുളുമ്പാൻ കൊതിയ്ക്കുന്ന അതേ പുഴയുടെ അടങ്ങാത്ത വെമ്പലുകൾ..
എന്തിനെന്നിലേക്കു വന്നു ഇത്ര തീവ്രമായ് നഷ്ടപ്പെടാനായിരുന്നെങ്കിൽ! എന്തിനെന്നിലേക്കു വന്നു ഇത്ര തീവ്രമായ് നഷ്ടപ്പെടാനായിരുന്നെങ്കിൽ!
സ്വന്തമെന്ന നിസ്സഹായതയിൽ പിടഞ്ഞമരുന്നൊരു നിലവിളി.. സ്വന്തമെന്ന നിസ്സഹായതയിൽ പിടഞ്ഞമരുന്നൊരു നിലവിളി..
അതിരില്ലാത്ത നിന്റെ മോഹങ്ങളെ വർണങ്ങളായ് എന്നിൽ നിറച്ചു അതിരില്ലാത്ത നിന്റെ മോഹങ്ങളെ വർണങ്ങളായ് എന്നിൽ നിറച്ചു
കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ.. കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ..
ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം