None
എത്ര നാൾ, ഇതെത്ര നാൾ അറിവതില്ലേതുമേ ഈ ഭൂവിയിലിനിയുമെൻ മോഹങ്ങളുമായ്. എത്ര നാൾ, ഇതെത്ര നാൾ അറിവതില്ലേതുമേ ഈ ഭൂവിയിലിനിയുമെൻ മോഹങ്ങളുമായ്.
പിന്നെന്തിനുവേണ്ടി ഈ ആർഭാടവും ആഘോഷവും... പിന്നെന്തിനുവേണ്ടി ഈ ആർഭാടവും ആഘോഷവും...
തളരാനനുവധിച്ചില്ലെന്നെ, താങ്ങും തണലുമായി എനിക്കൊപ്പം നിന്നോരല്ലോ... തളരാനനുവധിച്ചില്ലെന്നെ, താങ്ങും തണലുമായി എനിക്കൊപ്പം നിന്നോരല്ലോ...
എന്നിലെ എന്നെ അറിയുവാനാകാത്തവിധം തളർത്തിയൊരീ കാലവും കടന്നുവന്നു... എന്നിലെ എന്നെ അറിയുവാനാകാത്തവിധം തളർത്തിയൊരീ കാലവും കടന്നുവന്നു...
ഈ മഹാ മാരിതൻ ദുരന്ത മുഖം, അലയടിച്ചീടുമെൻ അകതാരിലെന്നും... ഈ മഹാ മാരിതൻ ദുരന്ത മുഖം, അലയടിച്ചീടുമെൻ അകതാരിലെന്നും...
സ്വതന്ത്രരായ് ആർത്തുല്ലസിച്ചു നടന്നൊരാ കാലങ്ങൾ ഇനിനമുക്കന്യം നിൽക്കുന്നൊരോർമ്മകൾ മാത്രം. സ്വതന്ത്രരായ് ആർത്തുല്ലസിച്ചു നടന്നൊരാ കാലങ്ങൾ ഇനിനമുക്കന്യം നിൽക്കുന്നൊരോർമ്മക...
നീ ഇല്ലയെന്നാൽ ഞാനുമില്ലെന്നറിയുക നീയെൻ കുഞ്ഞു പൂവെ... നീ ഇല്ലയെന്നാൽ ഞാനുമില്ലെന്നറിയുക നീയെൻ കുഞ്ഞു പൂവെ...
ചുംബനം കൊതിച്ചൊരാ അധരങ്ങളെ ചുട്ടു_ പൊള്ളിക്കുന്നിതല്ലോ നിങ്ങളെന്നും. ചുംബനം കൊതിച്ചൊരാ അധരങ്ങളെ ചുട്ടു_ പൊള്ളിക്കുന്നിതല്ലോ നിങ്ങളെന്നും.
ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും. ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും.
തനിച്ചു ഞാൻ വന്നതും, തനിച്ചിനി പോകീടിലും... തനിച്ചു ഞാൻ വന്നതും, തനിച്ചിനി പോകീടിലും...